![](https://channeliam.com/wp-content/uploads/2022/06/Adani-Flipkart_Mal_THUMP-1.jpg)
ഫ്ലിപ്കാർട്ടുമായി ചേർന്ന് ഹോൾസെയിൽ വ്യാപാര രംഗത്തേക്കിറങ്ങാൻ അദാനി ഗ്രൂപ്പ്
കരാർ പ്രകാരം ഷോപ്പുകൾക്കും ബിസിനസ്സ് ഉടമകൾക്കും മൊത്തക്കച്ചവട അടിസ്ഥാനത്തിൽ സാധനങ്ങൾ വിൽക്കുന്നത് അദാനിയും ഫ്ലിപ്പ്കാർട്ടും സംയുക്തമായി നിയന്ത്രിക്കും
ഫ്ലിപ്പ്കാർട്ടിന് വിപുലമായ ഉൽപ്പന്നങ്ങൾ നൽകുമെന്ന് മാത്രമല്ല, അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ മൊത്തവ്യാപാര ഉപഭോക്താക്കളെയും ഈ പങ്കാളിത്തം നൽകും
നിരവധി പുതിയ സ്റ്റോറേജ് ഫെസിലിറ്റിയും വാഹനങ്ങളും ജീവനക്കാരെയും അദാനി ഗ്രൂപ്പ് ഫ്ലിപ്പ്കാർട്ടിന് നൽകും
എതിരാളികളായ ഉഡാൻ, ആമസോൺ, ജിയോമാർട്ട് എന്നിവയ്ക്കെതിരെ കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ ഫ്ലിപ്പ്കാർട്ടിന് ഈ കരാറിലൂടെ കഴിഞ്ഞേക്കും