Browsing: Flipkart Commerce

ഫ്ലിപ്കാർട്ടിനും ആമസോണിനും വെല്ലുവിളി ഉയർത്താൻ ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് ഭീമനായ Coupang ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു. ദക്ഷിണ കൊറിയൻ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്റ്റാർട്ട്-അപ്പ് കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചു.…

ഇന്ത്യയിൽ ഒരു ലക്ഷം നിക്ഷേപിക്കാൻ Amazon   ഇന്ത്യയിൽ ഇരട്ടി വില്‍പന വളര്‍ച്ച രേഖപ്പെടുത്തി ഇ-കൊമേഴ്‌സ് ഭീമനായ Flipkart ഇന്ത്യയിൽ നഷ്ടം കുറച്ചു പ്രമുഖ ഭക്ഷണ വിതരണ…

 വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ് പ്ലേസ് വിഭാഗമായ ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന് സിംഗപ്പൂർ ആസ്ഥാനമായുള്ള മാതൃ സ്ഥാപനത്തിൽ നിന്ന് ഏകദേശം 90 മില്യൺ ഡോളർ (772…

ഫ്ലിപ്കാർട്ടുമായി ചേർന്ന് ഹോൾസെയിൽ വ്യാപാര രംഗത്തേക്കിറങ്ങാൻ അദാനി ഗ്രൂപ്പ് കരാർ പ്രകാരം ഷോപ്പുകൾക്കും ബിസിനസ്സ് ഉടമകൾക്കും മൊത്തക്കച്ചവട അടിസ്ഥാനത്തിൽ സാധനങ്ങൾ വിൽക്കുന്നത് അദാനിയും ഫ്ലിപ്പ്കാർട്ടും സംയുക്തമായി നിയന്ത്രിക്കും…

https://youtu.be/XuiT1a7tv5E ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട്, Flipkart Health+ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി മരുന്നുകളും ഹെൽത്ത് ഡ്രിങ്ക്സ്, വെൽനസ്-ഹൈജീൻ പ്രോഡ‍ക്ട്സ് എന്നിവ ഉപയോക്താക്കൾക്ക് ആപ്പിലൂടെ ഓർഡർ…

Used Mobile Phone-കൾക്കായി ‘Sell Back Program’ അവതരിപ്പിച്ച് Flipkart ഉപയോഗിച്ച ഫോണിന് ഒരു പ്ലാറ്റ്ഫോം യൂസ്ഡ് മൊബൈൽ ഫോണുകൾക്കായി ഫ്ലിപ്പ്കാർട്ട് ‘സെൽ ബാക്ക് പ്രോഗ്രാം’ അവതരിപ്പിക്കുന്നു.…

https://youtu.be/SWBgt_MRIVUശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നുശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി…

https://www.youtube.com/watch?v=5H7SFeU9CIM ഉത്സവ സീസൺ മുന്നിൽ കണ്ട് Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു Big Billion days വിൽപനക്കും ഉത്സവസീസണിനും മുന്നോടിയായി ഒരു ലക്ഷത്തിലധികം കിരാന പാർട്ണർമാരുമായി…

https://youtu.be/HIhaVHrP8j8 വാൾമാർട്ട് നിയന്ത്രണത്തിലുളള ഫ്ലിപ്കാർ‌ട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഷോകോസ് നോട്ടീസ്.ഫ്ലിപ്കാർട്ട് സ്ഥാപകരായ Sachin Bansal, Binny Bansal എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്.നിക്ഷേപകരായ ടൈഗർ ഗ്ലോബലിനും ED…

https://youtu.be/l7cFEivQKT0 ശ്രീറാം വെങ്കട്ടരാമന്‍ Flipkart Commerce പുതിയ CFO ശ്രീറാം Flipkart, Myntra എന്നിവയുടെ ഫിനാന്‍ഷ്യല്‍ ചുമതല വഹിക്കും Tax, risk management, treasury ചുമതലകളാകും ശ്രീറാമിന്…