Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫണ്ട് ഒഴുകുന്നു ഫ്ലിപ്പ്കാർട്ടിലേക്ക്
Instant

ഫണ്ട് ഒഴുകുന്നു ഫ്ലിപ്പ്കാർട്ടിലേക്ക്

News DeskBy News Desk12 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ് പ്ലേസ് വിഭാഗമായ ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന് സിംഗപ്പൂർ ആസ്ഥാനമായുള്ള മാതൃ സ്ഥാപനത്തിൽ നിന്ന് ഏകദേശം 90 മില്യൺ ഡോളർ (772 കോടി രൂപ) നിക്ഷേപം ലഭിച്ചതായി റിപ്പോർട്ട്.

വളരട്ടെ ഫ്ലിപ്കാർട്ട് മാർക്കറ്റ് പ്ലേസും

റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2022 ഡിസംബർ 29 ന് കമ്പനിയിലേക്ക് പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടിന് ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റ് ബോർഡ് അംഗീകാരം നൽകിയിരുന്നു. ഫ്ലിപ്കാർട്ട് മാർക്കറ്റ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്കാർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ  സിംഗപ്പൂർ ആസ്ഥാനമായുള്ള രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് പുതിയ നിക്ഷേപമെന്നാണ് പുറത്തു വരുന്ന വിവരം. ലോജിസ്റ്റിക്‌സ് ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായി ഫ്ലിപ്പ്കാർട്ടിന് ഇന്ത്യയിൽ നിരവധി യൂണിറ്റുകളുണ്ട്. ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന്റെ പ്രധാന വരുമാന സ്രോതസ്സ് വിൽപ്പനക്കാരിൽ നിന്നുള്ള കമ്മീഷനുകളാണ്. വ്യാപാരികൾക്ക് പരസ്യവും മറ്റ് വിൽപ്പന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണിത്.

ആമസോണിന് അടിതെറ്റുമ്പോൾ

     2022 സാമ്പത്തിക വർഷത്തിൽ ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രവർത്തന വരുമാനത്തിൽ 33% വർധനവ് രേഖപ്പെടുത്തി. ഇതോടെ വരുമാനം,10,476 കോടി രൂപയായി. ഫ്ലിപ്പ്കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോൺ ഫുഡ് ഡെലിവറി, എഡ്‌ടെക്, വിതരണ യൂണിറ്റുകൾ എന്നിങ്ങനെ രാജ്യത്തെ ഒന്നിലധികം ബിസിനസുകൾ അടച്ചുപൂട്ടുകയും പ്രാദേശിക യൂണിറ്റിലെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ആഗോള പിരിച്ചുവിടലിന്റെ ഭാഗമായി ആമസോൺ രാജ്യത്തെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിപുലീകരണനീക്കങ്ങളുടെ ഭാഗമായി, ഫ്ലിപ്പ്കാർട്ട് അടുത്തിടെ ഫോൺപേയെ വേർപെടുത്തിയിരുന്നു.

The Singapore-based parent company of Flipkart Internet, the Indian marketplace division of Flipkart, has invested $90 million (Rs 772 crore) in the company. According to a regulatory filing, the board of Flipkart Internet authorised the resolution to inject cash into the company on December 29 of last year.

banner business business growth business news digital transformation marketplace e-marketplace fashion marketplace Flipkart Flipkart Commerce flipkart fmcg Flipkart investment e commerce Flipkart v/s Amazon funding India e-marketplace marketplace online marketplaces
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil