2023 ൽ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ

ഇലക്‌ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ ID.4 ഫോക്‌സ്‌വാഗൺ വിപണിയിലെത്തിക്കും

സാങ്കേതിക മികവും പ്രാദേശിക കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നും മനസിലാക്കാൻ 2022 സെപ്റ്റംബറിൽ മോഡലിന്റെ ട്രയൽ ആരംഭിക്കും

ട്രയൽ പൂർത്തിയായാൽ, 2023ൽ 2,500 കാറുകൾ ഇറക്കുമതി ചെയ്യാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു

2025 അല്ലെങ്കിൽ 2027 ഓടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ പ്രാദേശിക അസംബ്ലി യൂണിറ്റുകൾ ആരംഭിക്കുമെന്ന് Volkswagen India Passenger Car Division, ഡയറക്ടർ Ashish Gupta

ആ സമയത്ത്, രാജ്യത്ത് ഇലക്ട്രിക് ബാറ്ററികൾ നിർമ്മിക്കുന്നതും പരിഗണിക്കുമെന്ന് Ashish Gupta വ്യക്തമാക്കി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version