സ്റ്റാർട്ടപ്പ് ജീനോമിന്റെ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾക്ക് മുന്നേറ്റം, ചൈനീസ് നഗരങ്ങൾക്ക് ഇടിവ്

2021 നെ അപേക്ഷിച്ച് ഡൽഹി 11 സ്ഥാനങ്ങൾ ഉയർന്ന് 26-ാം സ്ഥാനത്തെത്തി, ബെംഗളൂരു ഒരു സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി

സിലിക്കൺ വാലിയാണ് ഒന്നാം സ്ഥാനത്ത്, ന്യൂയോർക്ക് സിറ്റി രണ്ടാം സ്ഥാനത്തുമാണ്

ബെയ്ജിംഗ് ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാമതായപ്പോൾ ബോസ്റ്റൺ 4-ാം സ്ഥാനത്തെത്തി

വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലെ ടെക് വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിൽ ബംഗളുരു ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്

സ്റ്റാർട്ടപ്പ് ജീനോം ട്രാക്ക് ചെയ്ത ഏഴ് ഇന്ത്യൻ ഇക്കോസിസ്റ്റങ്ങളിൽ കേരളം, ചെന്നൈ, പൂനെ, തെലങ്കാന, എന്നിവയുൾപ്പെടെ റാങ്കിംഗിൽ ഉയർന്നു

Share.

Comments are closed.

Exit mobile version