നല്ലൊരു ഭക്ഷണം എന്നത് എല്ലാവരുടേയും ഒരു ആഗ്രഹമാണ് അതുപോലെ തന്നെ അവകാശവുമാണ്

തൃശ്ശൂർ സ്വദേശിനിയായ ഗീത സലീഷ് എന്ന സംരംഭക

മായം ചേർക്കൽ (Adulteration) വ്യാപകമായ നമ്മുടെ വിപണിയിൽ, മഞ്ഞളിൽ നിന്നെടുക്കുന്ന കുർക്കുമീൽ (Curcu meal) എന്ന സൂപ്പർഫുഡ് സപ്ലിമെന്റാണ് ഗീതയുടെ സംരംഭം. ‘Geetha’s Home to Home’ എന്ന പേരിലെ ഈ സംരംഭം ഗീത മാർക്കറ്റിലിറക്കുന്നു. അപൂർവ പാരമ്പര്യ രോഗം ബാധിച്ച് 13ആം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഗീത ഏതൊരു സംരംഭകനേയും പ്രചോദിപ്പിക്കും.

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് കുർക്കുമീലിലേക്ക് നയിച്ചതെന്ന് ഇവർ പറയും. ഡേറ്റ്സും(Dates) ആൽമണ്ടുമാണ്(Almonds) ഇതിലെ ചേരുവകളൾ. 1000 കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭം ഇന്ന് 5000ത്തിലധികം കസ്റ്റമേഴ്സിലേക്ക് എത്തി നിൽക്കുന്നു. കസ്റ്റമർ ഫീഡ്ബാക്കിലൂടെ ഇന്ത്യയിലെമ്പാടും ഉപഭോക്താക്കളെ നേടിയ ഗീതയുടെ സംരംഭക കഥയറിയാം. ചാനൽ അയാം ‍ഡോട്ട് കോമിൽ. കൂടുതൽ അറിയാൻ വീഡിയോ കാണുക….

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version