വർഷാവസാനത്തോടെ  25 നഗരങ്ങളിലും പട്ടണങ്ങളിലും 5G: ടെലികോം മന്ത്രി Ashwini Vaishnav

വർഷാവസാനത്തോടെ രാജ്യത്തെ 25 നഗരങ്ങളിലും പട്ടണങ്ങളിലും 5G വിന്യാസം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 5G വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

അൾട്രാ-ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉൾപ്പെടെ 5G ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയർവേവുകൾ സർക്കാർ ലേലം ചെയ്യും. ടെക് സ്ഥാപനങ്ങൾക്ക് ക്യാപ്റ്റീവ് 5G നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 2022 ജൂലൈ 26-നാണ് 5G സ്പെക്ട്രം ലേലം ആരംഭിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version