വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പ്രൊഫൈൽ രസകരമായ വീഡിയോകളുടെ ഒരു ഖനിയാണ്. ട്വിറ്ററിലെ 9.4 ദശലക്ഷം ഫോളോവേഴ്‌സിന് നിരന്തരം പുതിയ എന്തെങ്കിലും സമ്മാനിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര. ഇത്തവണ, മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ നെറ്റിസൺമാരെ ആകർഷിച്ചിരി ക്കുന്നത് ഒരു വെറൈറ്റി വാഹനവുമായിട്ടാണ്. ട്വിറ്ററിൽ പങ്കിട്ട വീഡിയോ, ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഡൈനിംഗ് ടേബിൾ കാണിക്കുന്നു. “ഇത് ഇ-മൊബിലിറ്റി ആണെന്ന് ഞാൻ ഊഹിക്കുന്നു. ഇവിടെ ‘ഇ’ എന്നത് ഈറ്റിനെ സൂചിപ്പിക്കുന്നു,” അദ്ദേഹം എഴുതി.
ഇ-മൊബിലിറ്റിയുടെ വൈറൽ വേർഷനുമായി Mahindra
വെറൈറ്റി വാഹനവുമായി ട്വിറ്ററിൽ Anand Mahindra
Related Posts
Add A Comment