ടെക്, സ്റ്റാർട്ടപ്പ് മേഖലയിൽ വൻ തൊഴിൽ നഷ്ടം. ഏകദേശം 22,000 തൊഴിലാളികൾക്കു ജോലി നഷ്ടമായി. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 12,000-ത്തിലധികം തൊഴിൽ നഷ്ടം. നിരവധി യൂണികോണുകൾ ജീവനക്കാരെ പിരിച്ചുവിട്ടു. Ola, Unacademy, Vedantu, MPL,Cars24 എന്നിവയിൽ പിരിച്ചുവിടൽ.
Blinkit, BYJU’s, FarEye, Trell എന്നിവയും ജീവനക്കാരെ പിരിച്ചുവിട്ടു.
50,000 സ്റ്റാർട്ടപ്പ് ജീവനക്കാരെയെങ്കിലും പിരിച്ചുവിടാൻ സാധ്യത. ചില സ്റ്റാർട്ടപ്പുകൾക്ക് ദശലക്ഷക്കണക്കിന് ഫണ്ടിംഗ്. പുനർസംഘടനയും ചെലവ് ചുരുക്കലും പറഞ്ഞാണ് പിരിച്ചുവിടൽ. ആഗോള കമ്പനികളായ നെറ്റ്ഫ്ലിക്സിലും റോബിൻഹുഡിലും തകർച്ച.
കമ്പനികളിൽ പിരിച്ചുവിടൽ തുടരുന്നു
ആഗോളതലത്തിൽ കമ്പനികളിൽ പിരിച്ചുവിടൽ തുടരുന്നു
Related Posts
Add A Comment