ഫണ്ടിംഗും മാർക്കറ്റിങ്ങും ചർച്ച ചെയ്ത് Startup Founders Summit കൊച്ചിയിൽ | Anoop Ambika
  • കേരളത്തിലെ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന് സംവദിക്കാനും ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കാനുമായി KSUM സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
  • സക്സസ്ഫുളായ സംരംഭകരുടെയും ഫൗണ്ടേഴ്സിന്റെയും എക്സ്പീരിയൻസ് ഷെയറിംഗും ഫൗണ്ടേഴ്സ് മീറ്റിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. യുകെയിൽ ഫുഡ്സ്റ്റാർട്ടപ്പ് തുടങ്ങിയ കോകോഫിനാ ഫൗണ്ടർ ജേക്കബ് തുണ്ടിൽ തന്റെ സംരംഭകയാത്ര പങ്കുവച്ചു

സമൂഹത്തിലെ ക്രിറ്റിക്കലായ പ്രശ്നങ്ങൾക്കുളള സൊല്യൂഷൻ ഒരുക്കുന്ന ഏത് സ്റ്റാർട്ടപ്പിനും കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ അനൂപ് അംബിക വ്യക്തമാക്കി.

  • പ്രീ സീരീസ് എ ഫണ്ടിംഗിൽ 3.5 മില്യൺ ഡോളർ നേടിയ സ്റ്റാർട്ടപ്പ്, ബിൽഡ്നെക്സ്റ്റിന്റെ കോഫൗണ്ടർ ഗോപികൃഷ്ണൻ സ്റ്റാർട്ടപ്പുകളുമായി ഇന്ററാക്ട് ചെയ്തു
  • സെയിൽസിലും മാർക്കറ്റിംഗിലും സംരംഭകർ കൊടുക്കേണ്ട പ്രാധാന്യത്തെ കുറിച്ച് നടത്തിയ പാനൽ ഡിസ്കഷന് കേരളത്തിലെ പ്രമുഖ ഫൗണ്ടർമാർ നേതൃത്വം നൽകി.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version