ഫോട്ടോഗ്രഫി എന്നാൽ ലൈറ്റിംഗ് കൊണ്ട് തീർക്കുന്ന വർണവിസ്മയമാണെന്ന് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അരുൺ മാത്യു

അഡ്വർടൈസിംഗ് രംഗത്ത് 10 വർഷത്തോളം അനുഭവപരിചയമുളള അരുൺ നിരവധി ആഡ് ഫിലിമുകൾക്കും സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ഫോട്ടോഗ്രഫി ഒരു പാഷനായിരുന്ന അരുൺ ക്യാമറയെക്കാൾ ലൈറ്റിംഗിനാണ് ഫോട്ടോഗ്രഫിയിൽ പ്രാധാന്യം എന്ന് പറയുന്നു. സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഒരുപോലെ സുന്ദരികളും സുന്ദരൻമാരുമാക്കാൻ ലൈറ്റിംഗിലെ ടെക്നിക്കുകൾക്ക് കഴിയുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അരുൺ പറയുന്നു.


സച്ചിൻ തെണ്ടുൽക്കറെ ക്യാമറയിൽ പകർത്തണമെന്നതാണ് തന്റെ ഡ്രീം ക്ലിക്കായി അരുൺ പറയുന്നത്. ലോക ഫോട്ടോഗ്രഫി ദിനത്തിൽ അരുൺ മാത്യു സംസാരിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version