ഓട്ടോമാറ്റിക് സ്മാർട്ട് ദോശ മേക്കറുമായി ചെന്നൈ സ്റ്റാർട്ടപ്പ്  Evochef

ക്രിസ്പിയും കനം കുറഞ്ഞതുമായ ദോശകൾ നിർമിക്കാൻ ഓട്ടോമാറ്റിക് സ്മാർട്ട് ദോശ മേക്കറുമായി ചെന്നൈ സ്റ്റാർട്ടപ്പ്. Evochef നിർമിച്ച പ്രിന്റർ മോഡൽ ദോശ മേക്കർ ആണ് ഇപ്പോൾ ചർച്ചാവിഷയം. ഒരു ബട്ടൺ അമർത്തിയാൽ ഒരു മിനിട്ടിനുളളിൽ 10 ദോശ വരെ നിർമിക്കാമെന്നതാണ് പ്രത്യേകത. ദോശയിൽ ghee, butter, cheese എന്നിവയും ഇഷ്ടാനുസൃതം ചേർക്കാവുന്നതാണ്. 15,999 രൂപയുളള ദോശ മേക്കറിന്റെ ബാറ്റർ ടാങ്കിന്റെ കപ്പാസിറ്റി 700ml ആണ്. Dosa printer എന്ന പേരിൽ EVOCHEF EC Flip ദോശമേക്കറിന്റെ പരസ്യവീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version