ശിവ് നാടാറിന്റെ എച്ച്സിഎൽ ടെക്, അസിം പ്രേംജിയുടെ വിപ്രോയെ പിന്തള്ളി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായി. വർഷങ്ങളായി, എച്ച്സിഎൽ ടെക് വിപ്രോയേക്കാൾ ഉയർന്ന വരുമാനം റിപ്പോർട്ട് ചെയ്തിരുന്നു, പക്ഷേ വിപണി മൂല്യത്തിന്റെ കാര്യത്തിൽ കമ്പനി പിന്നിലായിരുന്നു. നിലവിൽ വരുമാനം, ലാഭം, വിപണി മൂലധനം എന്നിവയുടെ കാര്യത്തിലും എച്ച്സിഎൽ ടെക് ഇപ്പോൾ വിപ്രോയെക്കാൾ മുന്നിലാണ് 2.5 ലക്ഷം കോടിയാണ് എച്ച്സിഎലിന്റെ മാർക്കറ്റ് ക്യാപിറ്റൽ വിപ്രോയുടേത് 2.2 ലക്ഷം കോടിയാണ് 1991-ൽ സ്ഥാപിതമായ കമ്പനിയാണ് HCL ടെക്നോളജീസ്, 2.1 ലക്ഷം ജീവനക്കാരാണുളളത്.
വിപ്രോയെ പിന്തള്ളി HCL
2.5 ലക്ഷം കോടിയാണ് എച്ച്സിഎലിന്റെ മാർക്കറ്റ് ക്യാപിറ്റൽ
By News Desk1 Min Read
Related Posts
Add A Comment