Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊടികുത്തി സമരം വേണ്ടെന്ന് മന്ത്രി
MSME

കൊടികുത്തി സമരം വേണ്ടെന്ന് മന്ത്രി

അഞ്ച് മാസം കൊണ്ട് 51, 716 സംരംഭങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്
News DeskBy News Desk1 September 2022Updated:1 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊടി കുത്തി സമരം തുടങ്ങിയാൽ ലോകമാകെ അറിയും. എന്നാൽ സമരം അവസാനിച്ച് സംരംഭം പുനരാരംഭിച്ചാൽ അത് ആരും അറിയാറില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

P.Rajeev

ഏതെങ്കിലും സംരംഭങ്ങൾക്ക് മുന്നിൽ നാട്ടാനുളളതല്ല കൊടികളെന്നും കൊടികൾക്ക് മ​ഹ​ത്വ​മു​​ണ്ടെ​ന്നും വ്യവസായമന്ത്രി പി.രാജീവ്.

ട്രേഡ് യൂണിയനുകൾ റിക്രൂട്ടിം​ഗ് ഏജൻസികളല്ല, തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനുളളതാണ്. സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്. അതിന് വിരുദ്ധമാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടെത്തി തിരുത്തണം. INS വിക്രാന്തിന്റെ നിർമ്മാണത്തിൽ സംസ്ഥാനത്തെ 100 എസ്എംഇകളാണ് സഹകരിച്ചത്. കേരളത്തിൽ ഇതുപോലുളള സംരംഭങ്ങൾക്ക് അനുകൂല സാഹചര്യമാണെന്നും ഒരു ദിവസം പോലും പണിമുടക്ക് ഉണ്ടായില്ലെന്നുമുളള ഷിപ്പ് യാർഡ് സിഇഒയുടെ വാക്കുകൾ സംരംഭക മേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 51, 716 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്.3065 കോടിയുടെ നിക്ഷേപവും 1.13 ലക്ഷം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി.

സംരംഭങ്ങൾക്ക് അനുമതി നൽകാനുളള അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് പിഴ ഏർപ്പെടുത്തുന്നത് ഒരു സന്ദേശം നൽകലാണെന്നും മന്ത്രി പറഞ്ഞു.

Industries Minister P. Rajeev said that political parties flags are not meant to be placed in front of any enterprises and flags have its own importance. Trade Unions are not recruiting agencies, they are meant to ensure the rights of workers. The state has a favorable environment for industry.

banner business channeliam enterprises industry kerala minister msme P Rajeev political parties
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil