ഇന്ത്യയിലെ Facebook, Instagram തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ 2 കോടി 70 ലക്ഷം പോസ്റ്റുകൾക്കെതിരെ ജൂലൈമാസത്തിൽ മെറ്റാ (META) നടപടിയെടുത്തു. ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകൾക്കും ഇൻസ്റ്റഗ്രാമിലെ 20 ലക്ഷം പോസ്റ്റുകൾ ക്കെതിരെയുമാണ് 2021 IT നിയമ പ്രകാരം നടപടിയെടുത്തത്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 1.73 കോടി സ്പാമുകളിൽ 27,000 പോസ്റ്റുകൾ അശ്ലീലവും 23,000 പോസ്റ്റുകൾ അക്രമവുമായി ബന്ധപ്പെട്ടതുമായിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇൻസ്റാഗ്രാമിലെ അധിക കണ്ടെന്റുകളും പോളിസി ലംഘിക്കുന്നവയായിരുന്നു. കമ്പനിക്ക് ഫേസ്ബുക്ക് ഉപോയോക്താക്കളിൽ നിന്നും 626 പരാതികളും ഇൻസ്റ്റാഗ്രാമിൽ നിന്നും 1,033 പരാതികളും ലഭിച്ചിട്ടുണ്ട്.

Meta took action against 2.7 million people on Facebook and Instagram in July, the company said in its monthly transparency report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version