ടാറ്റാ സൺസ് മുൻ ചെയർമാൻ Cyrus Mistry കാറപകടത്തിൽ കൊല്ലപ്പെട്ടു, അഹമ്മദാബാദ് -മുംബൈ ദേശീയ പാതയിൽ ഉണ്ടായ കാറപകടത്തിൽ ആണ് മരണം. Mistry സഞ്ചരിച്ച മെർസിഡഴ്സ് ബെൻസ് കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പോലീസ്. മിസ്ത്രിക്കൊപ്പം കാറിൽ ഉണ്ടായ മറ്റൊരാളും അപകടത്തിൽ മരിച്ചു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Share.

Comments are closed.

Exit mobile version