അമേരിക്കയിൽ 198,000 SUV കാറുകൾ തിരികെ വിളിച്ചിരിക്കുകയാണ് Ford കമ്പനി. 25 തീപിടുത്തങ്ങളാണ് SUV ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് ഫോർഡിന്റെ പുതിയ നീക്കം.അപകടം സംഭവിച്ച കാറുകളിൽ 3 എണ്ണത്തിന് മൊത്തമായും ഒരെണ്ണത്തിന് ചെറുതായും നാശമുണ്ടായെന്നു ഫോർഡ് അധികൃതർ അറിയിച്ചു.കാറുകൾ തിരികെ വിളിക്കുന്നത്, ബ്ലോവർ മോട്ടോർ അസംബ്ലി മാറ്റിസ്ഥാപിക്കാനാണ്.2015-2017 മോഡൽ Ford Expedition , Lincoln Navigator കാറുകളാണ് പണിപ്പുരയിലേക്ക് മടങ്ങുന്നത്.7.4 മില്യൺ വണ്ടികൾ ഇതേപോലെ തിരികെയെത്തിച്ച് അറ്റകുറ്റ പണികൾ ചെയ്യാൻ വേണ്ടി 52 ക്യാമ്പയിനുകൾ നടത്താനാണ് ഫോർഡിന്റെ തീരുമാനം.


Ford Motor recalls 198,000 SUVs in the United States to replace the blower motor assembly after reports of 25 fires. The recall covers 2015-2017 model year Ford Expedition and Lincoln Navigator vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version