Tata Play , ഐപിഒ (initial public offering ) ഫയൽ ചെയ്യാൻ സാധ്യത. ഫണ്ട് ഉയർത്താൻ വേണ്ടി സ്റ്റോക്കുകൾ പബ്ലിക്കിന് വിൽക്കുകയാണെന്ന് ഈ വർഷം ആദ്യം സൂചന ലഭിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ അവസാനത്തോടെ ഫയലിംഗ് ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഓഫറിങ് ഏറ്റവും കുറഞ്ഞത് 23,000 കോടിയിലധികം ഉണ്ടാകും.
പബ്ലിക് ഓഫറിങ് നടത്തുമ്പോൾ സമർപ്പിക്കുന്ന ഡോക്യുമെന്റ് ആയ DRHP ഈ മാസാവസാനം ഫയൽ ചെയ്യും. ഈ വർഷം ആദ്യമാണ് Tata ഗ്രൂപ്പിന്റെ എന്ന സാറ്റലൈറ്റ് ടെലിവിഷൻ ബിസിനസ്സായ Tata Sky ,Tata Play എന്ന പേര് സ്വീകരിച്ചത്. Direct To Home സേവനങ്ങൾക്കുപരി OTT, Broadband തലങ്ങളിലേക്ക് ബിസിനസിനെ വളർത്തുന്നതായിരുന്നു പേരുമാറ്റത്തിന്റെ ലക്ഷ്യം.
Satellite television business, Tata Sky of the Tata group, which was rebranded as Tata Play Ltd, is likely to file the draft prospectus for its initial public offering (IPO) by the end of this month. The IPO size is expected to be in the range of $300-400 million.