Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർ ഇന്ത്യ-സൗദിയ സഹകരണം
News Update

എയർ ഇന്ത്യ-സൗദിയ സഹകരണം

കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും സൗദിയ എയർലൈൻസും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടക്കം ഗുണം ലഭിക്കുന്ന സഹകരണം ഫെബ്രുവരി മുതൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന നീക്കം, ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം-ബിസിനസ് രംഗത്തിന് ഗുണകരമാകും.
News DeskBy News Desk15 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത എയർപോർട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ സഹായിക്കുന്ന കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും (Air India) സൗദിയ എയർലൈൻസും (Saudia Airlines). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടക്കം ഗുണം ലഭിക്കുന്ന കോഡ് ഷെയറിങ് ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന നീക്കം, ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം-ബിസിനസ് രംഗത്തിന് ഗുണകരമാകും.

Air India Saudia codeshare agreement

കരാർ പ്രകാരം, രണ്ട് എയർലൈനുകളിലെയും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ബുക്കിംഗ്, ഏകോപിത ഫ്ലൈറ്റ് ഷെഡ്യൂളുകൾ, അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജ് ചെക്ക്-ത്രൂ എന്നിങ്ങനെയുള്ള പ്രയോജനങ്ങൾ ലഭിക്കും. കോഡ് ഷെയറിങ് വരുന്നതോടെ, ജിദ്ദയിലേക്കോ റിയാദിലേക്കോ എയർ ഇന്ത്യ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ സൗദിയ എയർലൈൻ വിമാനത്തിൽ ദമാം, ജിസാൻ, മദീന തുടങ്ങിയ സൗദി അറേബ്യയിലെ മറ്റു നഗരങ്ങളിലേക്ക് പോകാനാകും. അതുപോലെ മുംബൈയിലോ ഡൽഹിയിലോ സൗദിയ വിമാനത്തിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ തുടങ്ങിയ 15ലധികം നഗരങ്ങളിലെത്താനാകും.

Air India and Saudia partner for a codeshare agreement starting February. This collaboration will offer seamless travel between major Indian and Saudi Arabian cities with single-ticket booking.

Air India Aviation News banner codeshare partnership flight booking India Saudi tourism India-Saudi Arabia connectivity Jeddah Riyadh flights Kochi International Airport Saudia Airlines
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil