https://youtu.be/KXmrqJzkApE

യൂട്യൂബ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർക്കായി‌ പുതിയ മാർഗനിർദേശങ്ങൾ  കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും.വ്ലോഗർമാരും ഇൻഫ്ളുവൻസർമാരും പല ബ്രാൻഡുകളുമായി സഹകരിച്ച്  പണം വാങ്ങി ചെയ്യുന്ന പ്രൊമോഷനുകൾ നിയന്ത്രിക്കാനാണ് നിയമങ്ങൾ കൊണ്ടുവരുന്നത്.പെയ്ഡ് പ്രൊമോഷന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.വ്ലോഗർമാർ ബ്രാൻഡുകളിൽ നിന്നും പണം കൈപറ്റിയതിനു ശേഷം അവരെ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ, അതാത് ബ്രാൻഡുകളുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടി വരും.മാർഗനിദേശങ്ങൾ 15 ദിവസത്തിനകം പുറത്തു വരുമെന്നാണ് സൂചന.ഇ-കോമേഴ്‌സ്  വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജമായ അവലോകനങ്ങൾ തടയാനുള്ള ചട്ടക്കൂട് നിർമ്മിക്കാനും നടപടികൾ പൂർത്തിയായി.ഇൻഫ്ളുവൻസർമാർ സർക്കാർ നിയമാവലികൾ ആദ്യത്തെ തവണ ലംഘിച്ചാൽ, പത്തു ലക്ഷം രൂപയും ആവർത്തിച്ചാൽ, ഇരുപതും പതിവാക്കിയാൽ 50 ലക്ഷം രൂപ വരെയും പിഴ ചുമത്താം.

Centre to issue new guidelines for social media content creators. This will be applicable to influencers across social media platforms. Influencers who receive freebies from firms are subjected to taxes. The new guidelines insist that influencers must declare details of their paid promotions. The government says it’s to protect consumers from fake reviews. Otherwise, heavy penalties would be charged. First offence will be charged with Rs 10 lakhs, Habitual offenders will have to pay Rs 50 lakhs. New guidelines will be announced in the following 15 days.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version