മഹീന്ദ്രയുടെ Electric SUV റെ‍‍ഡി, സവിശേഷതകളറിയാം / Mahindra& Mahindra/ Electric SUV XUV400

കാത്തിരിപ്പിനൊടുവിൽ Electric SUV XUV400 പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാവായ മഹിന്ദ്ര ആൻഡ് മഹിന്ദ്ര. കാറിന്റെ വില 2023 ജനുവരിയിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ തന്നെ കാറുകൾ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു. XUV400, XUV300 കാറിന്റെ തനി ഇലക്ട്രിക്ക് പതിപ്പാണ്.

39.5kWh പവർ ഉള്ള ബാറ്ററിയാണ് കാറിന്റെ ഒരു സവിശേഷത. ഫുൾ ചാർജിൽ 456kms റെയ്‌ഞ്ചുള്ള കാർ, 50 മിനിറ്റു കൊണ്ട് 80% അതിവേഗം ചാർജ് ചെയ്യപ്പെടും. XUV 300 നെ അപേക്ഷിച്ചു XUV400 നു കൂടുതൽ നീളവും 6 എയർബാഗുകളുമുണ്ട്. എന്നാൽ, വീതിയും വീൽബേസും രണ്ടു വാഹനങ്ങൾക്കും ഒരേപോലെയാണ് തരപ്പെടുത്തിയിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version