Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘Intelligent’ GSATs ഇറക്കാൻ ISRO
Technology

‘Intelligent’ GSATs ഇറക്കാൻ ISRO

കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയവ സാദ്ധ്യമാകും
News DeskBy News Desk14 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്റലിജന്റ് ജിയോ സ്റ്റേഷനറി കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റുകൾ വികസിപ്പിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നതായി ചെയർമാൻ സോമനാഥ്.
ഉപഭോക്തൃ ഡിമാൻഡ് അനുസരിച്ച് ഫ്രീക്വൻസികളും ബാൻഡ്‌വിഡ്ത്തും മാറ്റിക്കൊണ്ട്, റീ കോൺഫിഗറേഷൻ സാദ്ധ്യമാകുന്ന തരത്തിലാകും സാറ്റ്ലൈറ്റ് രൂപകൽപ്പന. ടെലിവിഷൻ സംപ്രേക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, സാറ്റ്ലൈറ്റ് വാർത്താ ശേഖരണം എന്നിവ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഇന്റലിജന്റ് ജിസാറ്റുകൾ.

കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ ആശയവിനിമയങ്ങൾക്കും ഇവ ഉപയോഗപ്രദമാണ്. സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഉയർന്ന ത്രൂപുട്ട് ഉപഗ്രഹങ്ങളായിരിക്കും ഇന്റലിജന്റ് ജിയോസാറ്റുകൾ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം, ഉപഗ്രഹം അയയ്‌ക്കുന്ന ഉയർന്ന പവർ റേഡിയോ സിഗ്നലുകളുപയോഗിച്ച് സ്പോട്ട് ബീമുകൾ രൂപപ്പെടുത്താൻ ‘ഇന്റലിജന്റ്’ ജിസാറ്റുകൾക്ക് കഴിയും. അതേസമയം, സാറ്റ്ലൈറ്റിന്റെ വിക്ഷേപണ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഐഎസ്ആർഒ വ്യക്തത നൽകിയിട്ടില്ല.

ISRO is on a new mission. It is developing ‘intelligent’ geostationary communication satellites, Said the space agency chairman Somanth. These will be software-driven high throughput satellites.

banner Geo Stationary Satelite ISRO ISRO Chairman satellite Software Telecommunication
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil