Electric cargo OTUA അവതരിപ്പിച്ച് Dandera Ventures | 3 wheeler Cargo| | logistics Companies|

3-wheeler cargo EV OTUA, അവതരിപ്പിച്ച് Dandera Ventures. റിയാലിറ്റി ഷോ ആയ ഷാർക്‌ ടാങ്കിലാണ് OTUA ആദ്യമായി പ്രദർശിപ്പിച്ചത്. ഭാരത് പേ കോ ഫൗണ്ടർ Ashneer Grover ന്റെ നിക്ഷേപം Dandera നേടിയിരുന്നു. ഒറ്റ ചാർജിൽ 165km അവകാശപ്പെടുന്ന കാർഗോ EVയുടെ പരമാവധി range 300 km വരെയാണ്.

188CC വ്യാപ്തിയുള്ള ചരക്കു വണ്ടിക്കു 12.8kW പവറുള്ള ബാറ്ററിയും 900 kg കപ്പാസിറ്റിയുമുണ്ട്. മൂന്നര ലക്ഷം രൂപ മുതൽ അഞ്ചര ലക്ഷം രൂപവരെയാണ് OTUA യുടെ വില. അടുത്ത വർഷം ആദ്യ ക്വാർട്ടറിൽ വിതരണം തുടങ്ങുന്ന വണ്ടിയുടെ പ്രീബുക്കിങ്‌ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കാർഗോ EV ആദ്യം ലഭ്യമാകുന്നത് ദൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാകുമെന്ന് ഫൗണ്ടർ ക്ഷിതിജ് ബജാജ് അറിയിച്ചു.

Dandera Ventures has launched three-wheeler cargo EV OTUA. It is a perfect option for logistics companies and last-mile deliveries.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version