Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാർബൺ രഹിതമാകും എയർപോർട്ടുകൾ
News Update

കാർബൺ രഹിതമാകും എയർപോർട്ടുകൾ

94 എയർപോർട്ടുകൾ 2024ഓടെ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേയ്ക്ക്
News DeskBy News Desk21 September 2022Updated:21 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2030ഓടെ രാജ്യത്തെ 90 വിമാനത്താവളങ്ങൾ കാർബൺ ന്യൂട്രൽ ആക്കുമെന്നും അടുത്ത വർഷത്തോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അടുത്ത വർഷത്തോടെ വിമാനത്താവളങ്ങളുടെ എണ്ണം നിലവിലെ 141ൽ നിന്ന് 220 ആയി ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി, ഡൽഹി വിമാനത്താവളങ്ങൾ ഇതിനകം കാർബൺ ന്യൂട്രൽ ആണ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 110 വിമാനത്താവളങ്ങളിൽ 94 എണ്ണം 2024 ഓടെ കാർബൺ ന്യൂട്രൽ ആക്കും. രാജ്യത്തെ വിമാനത്താവള ങ്ങളെ പൂർണ്ണ കാർബൺ രഹിത ലക്ഷ്യത്തിലെത്തിക്കുക മാത്രമല്ല, 400 ദശലക്ഷത്തിലധികം വരുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക കൂടി മന്ത്രാലയത്തിന്റെ ലക്ഷ്യത്തിലുൾപ്പെടുന്നുവെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. ഓട്ടോമൊബൈൽ പോലെ വ്യോമയാന മേഖലയിലും പരിശീലന ഓർഗനൈസേ ഷനുകൾ, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ഡ്രോണുകൾ തുടങ്ങിയവ ഉൾച്ചേർന്ന ഒരു ഇക്കോസിസ്റ്റം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സിന്ധ്യ കൂട്ടിച്ചേർത്തു.

Union Aviation Minister Jyotiraditya Scindia said that 90 airports in the country will be made carbon neutral by 2030 and the number of airports will be increased by next year. The minister added that the number of airports will be increased from the current 141 to 220 by next year. Kochi and Delhi airports are already carbon neutral.

airport Airport Carbon Accreditation Airports Authority of India banner carbon emission Carbon Management Zero Carbon
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil