കോഹിനൂർ ബ്രാൻഡിന്റെ കീഴിൽ ready-to-cook ബിരിയാണി കിറ്റുകൾ അവതരിപ്പിക്കാൻ Adani Wilmar. ഈ വർഷം മെയ് മാസത്തിൽ ഏറ്റെടുത്ത കോഹിനൂർ ബ്രാൻഡ്, ready-to-cook മാർക്കറ്റ് തലത്തിൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് അദാനി വിൽമർ. Do-it-yourself എന്ന പുത്തൻ ബിരിയാണി ബ്രാൻഡ്, ഈ വർഷം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. നിലവിൽ, ദാവത് ബിരിയാണി കിറ്റ്, അൽ-ബർകത് ചിക്കൻ ബിരിയാണി, ഗിറ്റ്സ്, ഇന്ത്യൻ കിച്ചൻ ഫുഡ്സ് ഗ്ലുട്ടൻ-ഫ്രീ വെജ്, 24 മന്ത്ര ഓർഗാനിക്, ടാറ്റാ Q തുടങ്ങിയ ready-to-eat ബിരിയാണി ഓപ്ഷനുകളാണ് വിപണിയിൽ ലഭ്യമായവ. കോഹിനൂർ ഏറ്റെടുക്കുന്നതിന് മുൻപ് അദാനി വിൽമറിന് ready-to-cook ബിരിയാണി കിറ്റുണ്ടായിരുന്നു. Ready-to-cook കിച്ചടി കിറ്റുകൾ Adani Wilmar നേരത്തെ വിറ്റിട്ടുണ്ട്. എന്നാൽ ഇപ്പോൾ, അരി അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളായ Mexican rice, Thai rice, fried rice തുടങ്ങിയവയുടെ വികസനമാണ് ലക്‌ഷ്യം.

Adani Wilmar plans to introduce a kit under the Kohinoor brand this fiscal year, bringing a new DIY biryani brand to nearby markets.
At the moment, ready-to-eat biryani options on the market include Daawat Biryani Kit, Al-Barkat Chicken Biryani, Gits, Indian Kitchen Foods gluten-free veg, 24 Mantra organic, Tata Q, among others.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version