കേരളത്തിലെ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ അജ്മൽ Bismi വൻകുതിപ്പിന്

അജ്മൽ ബിസ്മി ഇനിഷ്യൽ പബ്ളിക് ഓഫറിന് ശ്രമിക്കുന്നതായി എംഡി, വി.എ. അജ്മൽ

കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം സ്ഥിരീകരിച്ചില്ല

ഇലക്‌ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ സംയോജിപ്പിച്ചുള്ള 30 വലിയ സ്റ്റോറുകളാണ് കേരളത്തിൽ ബിസ്മിയ്ക്കുള്ളത്.

വ്യവസായി വി.എ. അജ്മലിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ശൃംഖലയാണ് ബിസ്മി.

നിലവിൽ ഏകദേശം 800 കോടി രൂപ വരുമാനമുള്ള കമ്പനി 600 കോടി രൂപയുടെ ഐപിഒ ലക്ഷ്യം നേടാനുള്ള പരിശ്രമത്തിലാണ്.

തമിഴ്‌നാട്ടിലെ ശ്രീ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ, ദക്ഷിണേന്ത്യയിലെ പ്രമുഖ സാരി, എത്‌നിക് വെയർ റീട്ടെയിലറായ കലാനികേതൻ, പ്രാദേശിക ഗ്രോസറി ശൃംഖലയായ ജയ്സൂര്യാസ് റീട്ടെയിൽ എന്നിവ റിലയൻസ് ഏറ്റെടുത്തിരുന്നു

Ajmal Bismi seeks Initial Public Offering, MD, VA Ajmal. He did not confirm reports of Reliance Retail acquiring Bismi, Kerala’s leading electronics and grocery retail chain. Bismi has 30 large stores in Kerala with a combination of electronic and hypermarket formats. Bismi is a retail chain owned by Businessman V.A. Ajmal. The company, which currently has a revenue of around Rs 800 crore, is working towards an IPO target of Rs 600 crore. Reliance acquired Sri Kannan departmental store in Tamil Nadu, Kalaniketan, a leading saree and ethnic wear retailer in South India, and Jayasuriyas Retail, a local grocery chain.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version