Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാനഡയിൽ ചുവടുറപ്പിച്ച് Infosys
News Update

കാനഡയിൽ ചുവടുറപ്പിച്ച് Infosys

ഇൻഫോസിസ് കാനഡയിൽ ഡിജിറ്റൽ സെന്റർ തുറന്നു
News DeskBy News Desk28 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇൻഫോസിസ് കാനഡയിൽ ഡിജിറ്റൽ സെന്റർ തുറന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000 പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സെന്റർ ഉദ്ഘാടനം ചെയ്തത്. ഈ നീക്കം കമ്പനിയുടെ കാനഡയിലുള്ള വളർച്ചയെ സഹായിക്കുമെന്നും, 2024 ഓടെ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 8,000 ആക്കി ഉയർത്താൻ പദ്ധതിയിടുന്നുവെന്നും ഇൻഫോസിസ്. ഇന്റലിജന്റ് ഓട്ടോമേഷൻ, ഗ്രീൻ ടെക്നോളജി, അഡ്വാൻസ്ഡ് ഡിജിറ്റൽ ടെക്നോളജീസ്, ബിഗ് ഡാറ്റ തുടങ്ങിയ ഏരിയകളിലെ ബിസിനസ് ചാലഞ്ചുകൾക്കുള്ള സൊല്യൂഷൻ വികസിപ്പിക്കാനായി പല ഉപഭോക്താക്കളുമായി അടുത്ത് ഇടപെടാൻ കാനഡയിലെ കാൽഗറിയിലുള്ള സെന്റർ അവസരമൊരുക്കും. കാനഡയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് സഹായകമാകുന്ന സാങ്കേതിക വിദ്യകളുടെ വൈദഗ്ധ്യ പരിശീലനവും തൊഴിലാളികൾക്കായി സെന്റർ ഒരുക്കുന്നുണ്ട്.

IT മേഖലയിലെ പ്രഗല്ഭരുള്ളതുകൊണ്ടും പ്രധാന വ്യവസായങ്ങളിലെ ക്ലയന്റുകളുമായി ജോലി ചെയ്യാൻ പറ്റിയ സ്ഥലമായതുകൊണ്ടുമാണ് ഡിജിറ്റൽ സെന്റർ തുറക്കാൻ കാനഡ തിരഞ്ഞെടുത്തതെന്ന് Infosys പ്രസിഡന്‍റ് രവി കുമാർ പറഞ്ഞു. കാൽഗറിക്ക് ഐടി നവീകരണ സാധ്യത ധാരാളമുണ്ടെന്നും അതിന്റെ ഭാവിയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആൽബെർട്ട സർവകലാശാല ഉൾപ്പെടെയുള്ള അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള ഇൻഫോസിസിന്റെ സഹകരണം, വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പുതിയ പരിശീലനവും അനുഭവവും നൽകും.

Infosys has opened a digital centre in Canada, to employ 1,000 people to the city over the next two years.

banner Digital Revolution Digital-Technology Infosys Infosys board technology technology innovation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil