Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Mercedes Benz EV ഇന്ത്യയിൽ നിന്നും വരും
Auto

Mercedes Benz EV ഇന്ത്യയിൽ നിന്നും വരും

2025 ഓടെ പ്രാദേശികമായി അംസബിൾ ചെയ്യും
News DeskBy News Desk10 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് വില്ക്കുന്ന മെഴ്‌സിഡീസ് ബെൻസിന്റെ ഇലക്ട്രിക് കാർ മോഡലുകളിൽ ഭൂരിഭാഗവും 2025 ഓടെ പ്രാദേശികമായി അംസബിൾ ചെയ്യും. മെഴ്‌സിഡീസ് പ്രാദേശികമായി നിർമ്മിച്ച EV EQS 580 – യുടെ അസംബ്ലിംഗ് പ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച പൂനെയിലുള്ള ഫാക്ടറിയിൽ ആരംഭിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായി സർക്കാർ അനുവദിച്ചിട്ടുള്ള GST ആനുകൂല്യവും പ്രാദേശിക നിർമാണത്തിനുള്ള ആനുകൂല്യവും കഴിഞ്ഞ് 1.55 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.

ഇത്, ബ്രാൻഡിന്റെ ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ S -ക്ലാസ് സെഡാന്റെ വിലയിലും കുറവാണ്. ഇന്ത്യയിൽ ഉടൻ പ്രാദേശികവൽക്കരിക്കാൻ പദ്ധതിയിടുന്ന ഏക EV മെഴ്‌സിഡസ് മോഡലാണ് EQS. ജർമനിക്കു പുറമെ EQS സെഡാൻ തദ്ദേശീയമായി നിർമ്മിക്കുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യ. EQS, മെഴ്‌സിഡീസ് ഈ വർഷം പുറത്തിറക്കിയ രണ്ടാമത്തെ ഇലക്ട്രിക് കാറും രാജ്യത്ത് പ്രവർത്തനം തുടങ്ങിയതിനു ശേഷം കമ്പനി പ്രാദേശികവൽക്കരിച്ച പതിനാലാമത്തെ കാറുമാണ്. 2025 ഓടെ, മൊത്തം വിൽപ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മൂന്നു വർഷങ്ങൾക്കുള്ളിൽ EV -യുടെ വില്പന കൂടാൻ സാധ്യതയുള്ളതിനാൽ, മെഴ്‌സിഡീസിന്റെ ഇലക്ട്രിക് പതിപ്പുകൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള ശേഷി കൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

By 2025, when it expects to have a quarter of its total sales come from electric vehicles, Mercedes-Benz, a luxury automobile manufacturer with headquarters in Stuttgart, will have its India division domestically produce the majority of the electric car models it introduces to the nation.

banner Electric Mobility local assembling Mercedes Benz Mercedes car Mercedes-Benz India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil