ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് പിച്ചിംഗിനും ഫണ്ടിംഗിനുമുളള മികച്ച വേദിയായി മാറി GITEX GLOBAL-2022
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് പിച്ച് മത്സരമായ സൂപ്പർനോവ ചലഞ്ച് GITEX-ൽ നടന്നു
സോളാർ പവർഡ് വാട്ടർ പ്യൂരിഫിക്കേഷൻ ടെക്നോളജി വികസിപ്പിച്ച ഡച്ച് വാട്ടർ പ്യൂരിഫിക്കേഷൻ സ്റ്റാർട്ടപ്പ് Desolenator സൂപ്പർനോവ ചലഞ്ചിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 100,000 ഡോളർ നേടി
41-ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ നോർത്ത് സ്റ്റാർ ദുബായ് സൂപ്പർനോവ ചലഞ്ചിൽ മത്സരിച്ചിരുന്നു
ഒമാൻ ടെക് ഫണ്ട് പിച്ചിംഗിൽ ഒമ്പത് സ്റ്റാർട്ടപ്പുകൾക്കായി 1 ദശലക്ഷം ഡോളർ നിക്ഷേപം ലഭിച്ചു
ഓൺലൈൻ സർവീസ് പ്രൊവൈഡർ നാഷിദ് (Nashid), വാട്ടർക്രാഫ്റ്റ് കമ്പനിയായ സീവോ (Seavo) ടെലി തെറാപ്പി പ്ലാറ്റ്ഫോം
സ്ഘർടൂൺ( SgharToon.) എന്നിവ 150,000 ഡോളർ വീതം നേടി
MENA സ്റ്റാർട്ട്-അപ്പ് അവാർഡ് ജേതാവായത് ഒമാനിൽ നിന്നുള്ള എന്റർടെയ്ൻമെന്റ് ഇ-സ്പോർട്സ് കമ്പനിയായ ഗാലക്ടെക് ആണ്