Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രിക് ആകാൻ ഇന്ത്യൻ ആർമി
Auto

ഇലക്ട്രിക് ആകാൻ ഇന്ത്യൻ ആർമി

കാർബൺ എമിഷൻ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ഇലക്ട്രിക് ആകുന്നത്
News DeskBy News Desk19 October 2022Updated:19 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. കാർബൺ എമിഷൻ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ വാഹനങ്ങൾ ഇലക്ട്രിക് ആക്കാൻ സൈന്യം പദ്ധതിയിടുന്നത്. 25 ശതമാനം ലൈറ്റ് വെഹിക്കിളുകളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോർസൈക്കിളുകളുമാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്.  ഇതിനായി ഫാസ്റ്റ് ചാർജറുകളും സ്ലോ ചാർജറുകളും അടങ്ങിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു. സോളാർ പാനലുകൾ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ 60 ബസുകൾക്കും 24 ഫാസ്റ്റ് ചാർജറുകൾക്കുമുള്ള ടെൻഡറുകൾ ഉടൻ വിളിക്കുമെന്നും ആർമി പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനായി, കഴിയുന്നത്ര ഇടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനുള്ള  റോഡ് മാപ്പ് തയ്യാറാക്കുകയാണ് സൈന്യം. പൊതുജനങ്ങൾക്കുളള ട്രാൻസ്‌പോർട്ടിന്റെ ഭാഗമായി സൈന്യം ഇവികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽഹി കന്റോൺമെന്റ് പോലുള്ള സ്റ്റേഷനുകളിൽ ഇവികൾ വാടകയ്‌ക്കെടുക്കുന്നതിനോ അല്ലെങ്കിൽ ഇൻഡക്‌ടുചെയ്യുന്നതിനോ ആയി  ഇതിനകം ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ചാർജിംഗ് സ്റ്റേഷനുകളും സാധാരണക്കാർക്കായി തുറന്നിട്ടുണ്ടെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

Indian Army to replace light vehicles, buses and motorcycles with EVs.

banner channeliam Electric Mobility electric vehicle Electrification Indian Army
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil