Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എണ്ണയിൽ തിളയ്ക്കുന്ന നയതന്ത്രം
News Update

എണ്ണയിൽ തിളയ്ക്കുന്ന നയതന്ത്രം

News DeskBy News Desk2 November 2022Updated:4 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലേക്കുളള എണ്ണ വിതരണത്തിൽ സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് റഷ്യ.

ഇന്ത്യയിലേക്കുളള എണ്ണ വിതരണത്തിൽ സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് റഷ്യ.

ഒക്ടോബറിൽ റഷ്യ ഇന്ത്യയ്ക്ക് പ്രതിദിനം 946,000 ബാരൽ ക്രൂഡ് വിതരണം ചെയ്തു. ഇത് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 22% ആണ്. എനർജി കാർ​ഗോ ട്രാക്കർ Vortexa റിപ്പോർട്ട് പ്രകാരം ഇറാഖ് 20.5%, സൗദി അറേബ്യ 16% എന്നീ രാജ്യങ്ങളെ റഷ്യ പിന്നിലാക്കി. സെപ്റ്റംബറിനെ അപേക്ഷിച്ച്, ഒക്ടോബറിൽ മൊത്തത്തിലുള്ള ക്രൂഡ് ഇറക്കുമതി 5% വർദ്ധിച്ചു.

റഷ്യയിൽ നിന്നുളള ഇറക്കുമതി 8% വർധിച്ചു.

കടൽ വഴിയുള്ള റഷ്യൻ ക്രൂഡും ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്തു. യൂറോപ്യൻ യൂണിയൻ ഇറക്കുമതി ചെയ്തതിനെക്കാൾ 34ശതമാനം ഉയർന്ന വിഹിതമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 106,000 ബാരൽ ഫ്യുവൽ ഓയിൽ ഇറക്കുമതി ചെയ്തു. ഇതും ഉയർന്ന നിരക്കാണ്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ റിപ്പോർട്ട് പ്രകാരം ഒക്‌ടോബർ 24 വരെ റഷ്യയുടെ എണ്ണ വാങ്ങലുകൾക്കായി ഇന്ത്യ 509 മില്യൺ യൂറോ അടച്ചു. ഇന്ത്യൻ വിപണിയിലെ റഷ്യയുടെ എണ്ണ വിഹിതം വർദ്ധിക്കാൻ കാരണമായത് ഫെബ്രുവരിയിലെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്നാണ്. റഷ്യയുടെ എണ്ണ വാങ്ങൽ ഇന്ത്യ തുടർന്നപ്പോൾ സൗദിയിൽ നിന്നുള്ള കയറ്റുമതി വെട്ടിക്കുറച്ചു.

റിയാദും ന്യൂഡൽഹിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇതെന്നതാണ് ശ്രദ്ധേയം.

According to the energy cargo tracker Vortexa, Russia has surpassed the historically dominating suppliers Saudi Arabia and Iraq to become India’s top oil supplier. The largest recorded monthly crude supply from Russia to India was 946,000 barrels per day in October. It supplied 22% of India’s total oil imports, surpassing Saudi Arabia’s 16% and Iraq’s 20.5%.

banner business Import India oil oil trade Russia
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil