ഏത് റോബോട്ടും റെഡിയാണ് Expert Hub Robotics ൽ

ഏത് റോബോട്ടും റെഡിയാണ് Expert Hub Robotics ൽ

കിച്ചൻ റോബോട്ടുകൾ, വെയർഹൗസിംഗ് & ലോജിസ്റ്റിക്സ് റോബോട്ടുകൾ, ഇൻഡസ്ട്രിയൽ റോബോട്ടുകൾ തുടങ്ങി വാങ്ങാനും വാടകയ്ക്കും റോബോട്ടുകൾ ലഭ്യമാക്കുന്ന കമ്പനിയാണ് Expert Hub Robotics.

ബാരിസ്റ്റ ബോട്ട്, എച്ച്ആർ ഹാപ്പിനസ് ബോട്ട്, വെയ്റ്റർ ബോട്ട്, ഓർഡർ ടേക്കർ ബോട്ട്, റീട്ടെയിൽ പ്രൊമോട്ടർ ബോട്ട്, ഇവന്റ് ഹോസ്റ്റ് & പ്രൊമോട്ടർ ബോട്ട്, എന്റർടൈനർ ബോട്ട്, റിക്രൂട്ടർ ബോട്ട്, അസിസ്റ്റന്റ് ബോട്ട്, സ്മാർട്ട് ഓഫീസ് ബഡ്ഡി എന്നിവയ്ക്കൊപ്പം ബിസിനസ്സുകളെ പിന്തുണയ്ക്കാൻ ബുദ്ധിമാനായ ഹ്യൂമനോയിഡ് സർവീസ് റോബോട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന റോബോട്ടുകൾ എക്സ്പേർട്ട് ഹബ്ബിൽ ലഭിക്കും.

ആരോഗ്യ സംരക്ഷണം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മാളുകൾ, ഇവന്റുകൾ, എക്സിബിഷനുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, പൊതു സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇടങ്ങളിൽ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളെ ഉപയോഗിക്കുന്നു.

 യുഎഇ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ  പ്രീമിയം സർവീസ് റോബോട്ടുകളുടെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരാണ് എക്‌സ്‌പെർട്ട് ഹബ് റോബോട്ടിക്‌സ്. റോബോട്ടിക്സ് ട്രേഡിംഗ്, റോബോട്ടിക്സ് സോഫ്‌റ്റ്‌വെയർ ഡവലപ്മെന്റ്, റോബോട്ടിക്‌സ് ഇറക്കുമതിയും കയറ്റുമതിയും  റോബോട്ടിക്‌സ് മെയിന്റനൻസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

108-ലധികം ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന റോബോട്ടുകളാണിവ. ജയ ഭാട്ടിയയാണ് റോബോട്ടിക് സൊല്യൂഷൻ പ്രൊവൈഡറായ എക്‌സ്‌പർട്ട് ഹബ് റോബോട്ടിക്‌സിന്റെ സിഇഒയും ഫൗണ്ടറും.  ഏകദേശം 69ലധികം പ്രീമിയം റോബോട്ടുകളുടെ വിതരണക്കാരനും ഡീലറും 38ലധികം റോബോട്ടിക് സോഫ്‌റ്റ്‌വെയറുകളുടെ നിർമാതാവുമാണ് കമ്പനി.

Experthub Robotics, which creates intelligent humanoid service robots to support businesses with Barista Bot, HR Happiness Bot, Waiter Bot, Order Taker Bot, Retail Promoter Bot, Event Host & Promoter Bot, Entertainer Bot, Recruiter Bot, Assistant Bot, and Smart Office Buddy Bot, usher in the next era with their robotic solutions, offering Robots, maintenance, and software support with a two-year warranty.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version