ഒരാഴ്ചക്കിടെ ദുബായ് റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് ഇടപാടുകൾ. 3.51 ബില്യൺ ഡോളർ അഥവാ 28,000 കോടിരൂപയ്ക്ക് മേൽ കെട്ടിട വിൽപ്പന നടന്നു. അപാർട്ട്മെന്റുകളും വില്ലകളും ഉൾപ്പെടെ 3126 ഇടപാടുകളാണ് ഈ മൂല്യത്തിന് ദുബായിൽ വിറ്റഴിച്ചത്.
Dubai Land Department രേഖപ്പെടുത്തിയ കണക്കനുസരിച്ച് 348 വസ്തു ഇടപാടുകളും നടന്നു. World Island-ൽ 350 മില്യൺ ദിർഹത്തിന് രണ്ട് പ്ലോട്ടുകൾ വിറ്റതാണ് ഏറ്റവും വിലകൂടിയ ഇടപാട്. ജബലലിയിലാണ് കൂടുതൽ ഇടപാടുകൾ നടന്നത്, ഇവിടെ 122 വിൽപ്പനകളായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ജബലലിയിൽ മാത്രം നടന്നത്950 കോടിയോളം രൂപയുടെ ഇടപാടാണ്. 2 മില്യൺ ദിർഹത്തിന് കുടുംബാംഗങ്ങൾക്കിടയിലെ വിൽപ്പനയും നടന്നിട്ടുണ്ട്. കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുന്ന ദുബായിൽ മുകേഷ് അംബാനിയും കൊട്ടാരം സ്വന്തമാക്കിയിരുന്നു. ദുബായിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് ഇടപാടിൽ അംബാനി 3000 സ്ക്വയർഫീറ്റ് കൊട്ടാരം വാങ്ങിയത് 650 കോടിയോളം രൂപയ്ക്കാണ്.
A total of 3,474 real estate transactions worth AED9.62bn were conducted during the week ending November 4, according to figures released by the Dubai Land Department. A total of 348 plots were sold for AED2.38bn and 3,126 apartments and villas were purchased for AED7.23bn.
Jabal Ali recorded the most transactions for this week by 122 sales transactions worth AED429 million, followed by Al Hebiah Fifth with 72 transactions worth AED176 million and Al Hebiah Fourth with 24 transactions worth AED215 million.