Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മസ്കിന്റെ മെയിലിൽ ഞെട്ടി ജീവനക്കാർ
Instant

മസ്കിന്റെ മെയിലിൽ ഞെട്ടി ജീവനക്കാർ

News DeskBy News Desk11 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ആദ്യ ഇ-മെയിലിൽ തന്നെ Twitter ജീവനക്കാരെ ഞെട്ടിച്ച് ഇലോൺ മസ്ക് \ Elon Musk Ends Remote Work

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ തന്നെ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് ലോകം ഉറ്റുനോക്കുകയായിരുന്നു. ഇപ്പോഴിതാ ആദ്യമായി ജീവനക്കാർക്ക് മെയിൽ അയച്ച് മസ്ക് ഞെട്ടിച്ചിരിക്കുകയാണ്. മെയിൽ അയച്ചത് വെളുപ്പിന് 2.39ന്. അതും റിമോട്ട് വർക്കിംഗ് അവസാനിപ്പിക്കുന്നുവെന്ന് ഉത്തരവ്.

ജീവനക്കാരെ ഇനി റിമോട്ട് വർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് മസ്ക് ഇമെയിലിൽ എഴുതി.

മറ്റെവിടെയെങ്കിലും ജോലി ചെയ്യാനുള്ള അനുമതി നൽകിയില്ലെങ്കിൽ ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ജീവനക്കാർ ഓഫീസിൽ ഉണ്ടായിരിക്കുമെന്ന് ട്വിറ്റർ പ്രതീക്ഷിക്കുന്നതായി മസ്ക് എഴുതി. മുന്നോട്ടുള്ള യാത്ര ശ്രമകരമാണ്, വിജയിക്കുന്നതിന് കഠിനമായി പ്രയത്നിക്കേണ്ടത് ആവശ്യമാണ്. മസ്ക് ജീവനക്കാരോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ മാറ്റത്തിന് കാരണമെന്ന് പറഞ്ഞ മസ്‌ക് ട്വിറ്റർ പരസ്യ വരുമാനം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും സൂചിപ്പിച്ചു. ഒക്ടോബർ 27 നായിരുന്നു മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

വിശ്രമവേളകളിലും മസ്കിന്റെ കൈകടത്തൽ

മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം, ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി നടപ്പിലാക്കിയ കമ്പനിയുടെ “വിശ്രമ ദിനങ്ങൾ” കലണ്ടറുകളിൽ നിന്ന് നീക്കം ചെയ്തതായും റിപ്പോർട്ടുകൾ വന്നു. ജീവനക്കാർക്ക് ജോലിക്കിടയിലുണ്ടാകുന്ന അമിത സമ്മർദ്ദം ഒഴിവാക്കാനാണ് ജാക്ക് ഡോർസി ഈ ആശയം കൊണ്ടുവന്നത്. അതേസമയം മസ്കിന്റെ മറ്റ് കമ്പനികളായ SpaceX, Tesla എന്നിവയിൽ ജീവനക്കാരെ ദീർഘനേരം ജോലി ചെയ്യിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് ഒരു മാനേജർ തറയിൽ കിടന്ന് ഉറങ്ങുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Elon Musk ends remote work option at Twitter. He sent an email asking employees to return to offices. The email was sent at 2.30 am.He asked employees to work at least 40 hours a week. Musk had removed the “days of rest” implemented by Jack Dorsey.

banner elon musk Elon musk networth Elon-musk India musk musk tweets musk twitter Twitter twitter accounts twitter acquisition Twitter App Twitter CEO twitter deal twitter musk twitter take over twitter users
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil