Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇ-ബസുകളുമായി ഗ്രീൻസെൽ മൊബിലിറ്റി
Auto

ഇ-ബസുകളുമായി ഗ്രീൻസെൽ മൊബിലിറ്റി

News DeskBy News Desk16 November 2022Updated:16 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സുരക്ഷയ്ക്ക് ഊന്നൽ നൽകി പുതിയ ഇ-ബസുകൾ വികസിപ്പിക്കാൻ ഗ്രീൻസെൽ മൊബിലിറ്റി.

രാജ്യത്തെ 56 ഇന്റർസിറ്റി റൂട്ടുകൾക്കായിട്ടാണ് ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന 255 ബസുകൾ വികസിപ്പിക്കുന്നത്. പുതിയ ബസുകളുടെ വികസനത്തിനായി ഗ്രീൻസെൽ മൊബിലിറ്റിക്ക് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB), ക്ലീൻ ടെക്‌നോളജി ഫണ്ട് (CTF) എന്നിവയിൽ നിന്ന് 450 കോടി രൂപ (55 മില്യൺ ഡോളർ) അനുവദിച്ചിട്ടുണ്ട്.

ഡൽഹി, പൂനെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 56 ഹൈ-ട്രാഫിക് ഇന്റർസിറ്റി റൂട്ടുകളിൽ നിലവിലുള്ള ഡീസൽ ബസുകൾക്ക് പകരമായി 255 ഇലക്ട്രിക് ബസുകൾ ഓടിക്കും. ഗ്രീൻസെൽ ഇതിനകം തന്നെ ഭോപ്പാൽ-ഇൻഡോർ റൂട്ടിൽ ഇന്റർസിറ്റി കോച്ച് സർവീസ് അതിന്റെ ന്യൂഗോ ബ്രാൻഡ് വഴി നടത്തുന്നുണ്ട്.

മലിനീകരണം കുറയ്ക്കും,സുരക്ഷയുമുണ്ട്

സോളാർ പവർ പ്ലസ് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വിന്യസിച്ച് 255 ഇ-ബസുകളിൽ 100 ​​എണ്ണം ഡീകാർബണൈസേഷന് വിധേയമാക്കും. മൊത്തത്തിൽ, പദ്ധതി ഒരു വർഷം ഏകദേശം 15,000 ടൺ മലിനീകരണം കുറയ്ക്കുമെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ സിഒഒയും ഫിനാൻസ് ഡയറക്ടറുമായ സുമിത് മിത്തൽ പറഞ്ഞു.

ട്രാക്കിംഗ്, ഡ്രോപ്പ് പോയിന്റ് ജിയോ ലൊക്കേഷൻ, CCടിവി നിരീക്ഷണം എന്നിവയുൾപ്പെടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 കർശനമായ സുരക്ഷാ പരിശോധനകളിലൂടെയാണ് തങ്ങളുടെ ബസുകൾ കടന്നുപോകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാമറകൾ, ട്രാക്കിംഗ്, പാനിക് ബട്ടണുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കും. ഉടനടി പ്രതികരണത്തിനായി ഇവ കമാൻഡ് കൺട്രോളുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ന്യൂഗോ ബസുകൾക്ക് ഫുൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് ഉണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ന്യൂഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 1,400-ലധികം ഇ-ബസ് പദ്ധതികൾ ഗ്രീൻസെൽ നടപ്പിലാക്കുന്നുണ്ട്. ഇതിൽ 600-ലധികം ഇ-ബസുകൾ ഇന്ത്യയിലെ 21 നഗരങ്ങളിലായി പ്രവർത്തിക്കുന്നു.

Asian Development Bank (ADB), Asian Infrastructure Investment Bank (AIIB), and Clean Technology Fund (CTF) have provided $55 million in financing to electric bus maker GreenCell Express to build 255 battery-powered electric buses (e-buses). The decarbonization of 100 electric buses using solar power and battery energy storage devices will be partially funded by this CIDF grant, according to the announcement.

ADB banner business channeliam E-Bus Electric Mobility EV greencell India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil