Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇനിയെന്തിന് ലൈഫ്ഗാർഡ് !
News Update

ഇനിയെന്തിന് ലൈഫ്ഗാർഡ് !

30 സെക്കൻഡിൽ ഒരേസമയം മൂന്നുപേരെ കരയ്ക്കെത്തിക്കും
News DeskBy News Desk23 November 2022Updated:23 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒഴുക്കിൽപ്പെട്ടാൽ ദേ ഇവൻ രക്ഷിക്കും

കടലിൽ ഒഴുക്കിൽപ്പെട്ടാൽ എന്തുചെയ്യും? ലൈഫ് ഗാർഡ് നീന്തി രക്ഷിക്കും!

എന്നാൽ ഇനി മറ്റൊരു പോംവഴി കൂടിയുണ്ട്. റിമോട്ട് കൺട്രോളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകുന്ന റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് എന്ന ഉപകരണമാണ് ആ പോംവഴി. കേരളത്തിൽ ആദ്യമായി ഉപകരണം പരീക്ഷിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്ടസിലിന്റെ (DTPC) ഭാഗമായി, ആലപ്പുഴ ബീച്ചിൽ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

Safe Seas develops a ‘Remote Operating Lifebuoy System’ that can save people from drowning in the sea

ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ‘സേഫ് സീസ്’ ആണ് ഇത് വികസിപ്പിച്ചത്. റിമോട്ട് കൺട്രോളുപയോഗിച്ച് കരയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനാകുന്നതാണ് സംവിധാനം.

ഉപകരണത്തിന്റെ സവിശേഷതകൾ

റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് ഉപയോഗിച്ച്, 30 സെക്കൻഡിനുള്ളിൽ ഒരേസമയം മൂന്നുപേരെ വരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാൻ സാധിക്കും. 12 കിലോ മാത്രം ഭാരമുള്ള റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാകും. 200 കിലോ വരെ ഭാരം താങ്ങാനാവുന്ന ഉപകരണം, കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. വേഗതയനുസരിച്ച് അഞ്ചര ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെയാണ് ഉപകരണത്തിന്റെ വില. അപകടത്തില്‍പ്പെട്ടവരുടെ അടുത്ത് അതിവേഗം എത്തി രക്ഷിക്കുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. നാവികസേനയുടെ 180 കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ ഉപകരണം പ്രവർത്തിക്കുന്നുണ്ടെന്ന് സേഫ് സീസ് ചീഫ് ടെക്‌നിക്കൽ ഓഫീസർ അലി അസ്ഗർ പറഞ്ഞു. സേനയിലും അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് ഉപയോഗിക്കുന്നുണ്ട്.

Safe Seas develops a ‘Remote Operating Lifebuoy System’ that can save people from drowning in the sea. The tool was tested at Alappuzha beach. It is the first time Kerala attempts a tool like this. The equipment can be controlled from the land using a remote.

banner Device dtpc lifeguard Remote Control remote operations safe seas
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil