പല്ലുതേപ്പ് ബോറടിക്കാൻ തുടങ്ങിയോ?
പതിവ് ടൂത്ത് ബ്രഷുകൾ ഉപയോഗിച്ച് മടുത്തുവോ?
എങ്കിൽ വിഷമിക്കേണ്ട, ആയാസമില്ലാതെ, സമയനഷ്ടമില്ലാതെ, വൃത്തിയായി പല്ലുതേക്കാൻ മികച്ച ഹൈടെക് ടൂത്ത് ബ്രഷുകൾ ഇന്ന് വിപണിയിൽ സുലഭമാണ്.
ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകൾ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും പരമ്പരാഗത രീതി ഉപേക്ഷിക്കാൻ ഭൂരിഭാഗം ആളുകളും തയാറായിട്ടില്ല.
ഫലപ്രദമായി ക്ളീനിങ് നടത്തുന്നതും മോണ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതുമായ ടൂത്ത് ബ്രഷുകൾ വായ ശുചിത്വത്തിനു വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇവിടെയാണ് ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകളുടെ പ്രാധാന്യം.
പക്ഷെ, അവ വാങ്ങുമ്പോൾ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നീണ്ടുനിൽക്കുന്ന ബാറ്ററി, ഉറച്ച പിടി, മാറ്റിവയ്ക്കാൻ കഴിയുന്ന ഹെഡ്, മയമുള്ള ബ്രിസ്റ്റിൽ, ടൈമർ, ഹോൾഡ് ചെയ്യാവുന്ന വലുപ്പം എന്നിവയൊക്കെയാണ് ടൂത്ത് ബ്രഷുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ബ്രഷുകൾ ന്യായമായ വിലയ്ക്ക് ലഭിക്കുകയും വേണം.
- Caresmith SPARK Rechargeable Electric Toothbrush
- ഹൈ, മീഡിയം, ലോ തുടങ്ങിയ മൂന്ന് ഇന്റൻസിറ്റി മോഡുകളിൽ വരുന്ന കെയർസ്മിത്ത് സ്പാർക് റീചാർജബിൾ ഇലക്ട്രിക്ക് ടൂത്ത് ബ്രഷ്, ഉപയോക്താക്കളുടെ പ്രിയ ബ്രാൻഡാണ്. അതിന്റെ ഓട്ടോമാറ്റിക് function, ബ്രഷിംഗ് ഈസിയാക്കും. സാധാരണ ബ്രഷുകൾക്ക് എത്തിപ്പെടാൻ കഴിയാത്തത്ര ആഴത്തിൽ, പല്ലുകളെ വൃത്തിയാക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഒറ്റ തവണ ചാർജ് ചെയ്താൽ 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഈ ടൂത്ത് ബ്രഷിന്റെ പ്രത്യേകത. 699 രൂപയാണ് ബ്രഷിന്റെ വില.
- Oral B Vitality 100 Black Criss Cross Electric Rechargeable Toothbrush
- ഏറ്റവും വിശ്വസ്തമായ ഡെന്റൽ കെയർ ബ്രാൻഡുകളിൽ ഒന്നാണ് Oral B Vitality 100 Black Criss Cross Electric Rechargeable Toothbrush. വായയ്ക്കുള്ളിൽ 360 ഡിഗ്രി തിരിയാൻ കഴിയുന്ന ബ്രഷിനു മിനിറ്റിൽ 8000 തവണ oscillate ചെയ്യുന്ന ബ്രിസ്റ്റിൽസുമുണ്ട്. പല്ലിലെ പ്ലാക്കുകൾ നീക്കം ചെയ്യാനും ഈ ബ്രഷ് സൂപ്പറാണ്. 2 മിനിറ്റ് ടൈമർ സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്. 1,019 രൂപയാണ് ബ്രഷിന്റെ വില.
- AGARO COSMIC PLUS Sonic Electric Toothbrush For Adults
- മുതിർന്നവർക്കായുള്ള മികച്ച ടൂത്ത് ബ്രഷ് സെറ്റാണ് AGARO COSMIC PLUS Sonic Electric Toothbrush For Adults. ഒരു കൂട്ടം അറ്റാച്ച്മെന്റുകളും ഹെഡുകളുമായാണ് ഇത് വരുന്നത്. പല അളവുകളുള്ള ബ്രിസ്റ്റിൽ മൃദുത്വമുള്ള നാല് ബ്രഷ് ഹെഡുകളടങ്ങിയതാണ് ഒരു സെറ്റ്. മോണകൾ വെളുപ്പിക്കൽ, വൃത്തിയാക്കൽ, പോളിഷിംഗ്, മസാജ് തുടങ്ങിയ അഞ്ചു ബ്രഷ് മോഡലുകളും ലഭ്യമാണ്. 1,566 രൂപയാണ് ബ്രഷിന്റെ വില.
- Colgate Pro Clinical 250R Rechargeable Sonic Electric Toothbrush
- ശക്തവും സൗമ്യവുമായ ക്ലീനിങ് വാഗ്ദാനം ചെയ്യുകയാണ് കോൾഗേറ്റ് പ്രൊ ക്ലിനിക്കൽ 250R Rechargeable സോണിക് ഇലക്ട്രിക്ക് ടൂത്ത് ബ്രഷ്. SONIC സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബ്രഷ് ഹെഡിന് മിനിറ്റിൽ 30,000 സ്ട്രോക്കുകൾ വരെ ചെയ്യാനുള്ള പവറുണ്ട്. മാനുവൽ ബ്രഷിനെ കാൽ അഞ്ചു മടങ്ങ് മികച്ച ക്ളീനിംഗ് ആണ് കോൾഗേറ്റ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, നാലാഴ്ചത്തെ ഉപയോഗത്തിലൂടെ മോണകൾക്ക് ആരോഗ്യം നൽകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 1,200 രൂപയാണ് ബ്രഷിന്റെ വില.
Have you ever tried an electric toothbrush? In dental care, an electric toothbrush is a new norm. It is considered one of the easiest and best ways to maintain oral health. They are either battery-operated or rechargeable and are said to be an ideal choice for cleaning plaque. Experts say that electric toothbrushes also ensure healthier gums and prevent tooth decay.
We have curated a list of the best electric toothbrushes in India for you counting factors such as comfort, movement, head type, grip, battery and cleaning modes. Check out the list to choose the best toothbrush for you.