Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കയറ്റാൻ മാത്രമല്ല സുരക്ഷിതമായിറക്കാനും ഊബറിനറിയാം
News Update

കയറ്റാൻ മാത്രമല്ല സുരക്ഷിതമായിറക്കാനും ഊബറിനറിയാം

റൈഡർമാർക്കായി ഓഡിയോ റിയർ സീറ്റ് ബെൽറ്റ് റിമൈൻഡർ
News DeskBy News Desk2 December 2022Updated:2 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റോഡ് സുരക്ഷ മുഖ്യം

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകളുമായി റൈഡ് ഹെയ്ലിംഗ് സർവ്വീസ് കമ്പനിയായ ഊബർ (Uber).

ഓരോ തവണയും ഊബർ യാത്ര ആരംഭിക്കുമ്പോൾ, ഡ്രൈവറുടെ ഫോണിൽ റൈഡർമാർക്കായി ഒരു ഓഡിയോ റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറും, റൈഡറുടെ ഫോണിൽ പുഷ് അറിയിപ്പും ഉണ്ടായിരിക്കും. പിൻ സീറ്റ് ബെൽറ്റ് ഓഡിയോ റിമൈൻഡറുകൾ, യാത്രയിലെ അപാകതകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം, പ്രാദേശിക പൊലീസുകാരുമായുള്ള SOS സംയോജനം തുടങ്ങി ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

യാത്രയ്ക്കിടയിലും, അവസാനിച്ചതിന് ശേഷവും 30 മിനിറ്റ് സമയം വരെ ഏത് തരത്തിലുള്ള സുരക്ഷാ ആശങ്കകളും ഉപയോക്താക്കൾക്ക് ഊബറിന്റെ 24×7 സുരക്ഷാ ലൈനിലേക്ക് വിളിച്ചറിയിക്കാനും സൗകര്യമുണ്ട്. ഊബറിന്റെ ഹൈദരാബാദിലെയും വിശാഖപട്ടണത്തിലെയും കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. 99 ശതമാനം ഫോൺകോളുകൾക്കും ആദ്യ 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഊബർ റൈഡ് ചെക്ക് 3.0

റൈഡ് ചെക്ക് 3.0 ആണ് ഊബർ മറ്റൊരു ഫീച്ചർ. യാത്ര അപ്രതീക്ഷിതമായ വഴിയിലൂടെ പോകുമ്പോഴോ അല്ലെങ്കിൽ റൈഡറുടെ അന്തിമ ലക്ഷ്യസ്ഥാനത്തിന് മുമ്പ് അപ്രതീക്ഷിതമായി അവസാനിപ്പിക്കുമ്പോഴോ റൂട്ട് കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് RideCheck. 2019ൽ തന്നെ ഇത്തരമൊരു ഫീച്ചർ ഊബർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ ഈ ഫീച്ചർ കൂടുതൽ വിപുലീകരിച്ചു.

Uber, a ride-hailing service, has added additional road safety-related features. Uber will always start a ride with an audio rear seat belt reminder for passengers on the driver’s phone and a push notification for passengers on their phones.

banner ride sharing platform ridehailing road road safety road transport Uber Uber India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil