Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്വാളിറ്റിയില്ലാത്തതൊന്നും വേണ്ടെന്ന് ചൈനയോട് India
News Update

ക്വാളിറ്റിയില്ലാത്തതൊന്നും വേണ്ടെന്ന് ചൈനയോട് India

News DeskBy News Desk5 December 2022Updated:7 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിലവാരമില്ലാത്തതൊന്നും ഇന്ത്യയിലേക്ക് വേണ്ടെന്ന് ചൈനയോട് കേന്ദ്രസർക്കാർ. ചൈനീസ് കളിപ്പാട്ടങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്നുളള ഇലക്ട്രിക് ഫാൻ, സ്മാർട്ട് മീറ്റർ കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഇലക്ട്രിക് ഫാനുകളുടെയും സ്മാർട്ട് മീറ്ററുകളുടെയും മൊത്തത്തിലുളള ഇറക്കുമതി പരിശോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഉടൻ ക്വാളിറ്റി കൺട്രോൾ ഓർഡർ പുറപ്പെടുവിക്കും.

കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുളള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയർന്ന് 6.22 മില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ ചൈനയിൽ നിന്നുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി മൂല്യം 5.99 മില്യൺ ഡോളറാണ്. 2022 സാമ്പത്തിക വർഷത്തിൽ 3.1 മില്യൺ ഡോളറിന്റെ മൂല്യമുള്ളതാണ് ഇലക്‌ട്രിസിറ്റി സ്‌മാർട്ട് മീറ്ററിന്റെ ഇറക്കുമതി. ചൈനയിൽ നിന്നുളള ഇറക്കുമതി ഏകദേശം 1.32 മില്യൺ ഡോളറാണ്.

Also Read: കയറ്റുമതിയിൽ ചൈനയെ വെട്ടാൻ ഇന്ത്യ | ചൈനയുടെ പറക്കും കാർ ദുബായിൽ

കളിപ്പാട്ട ഇറക്കുമതി കുറഞ്ഞു

2020-ൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം, കളിപ്പാട്ട ഇറക്കുമതി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 70 ശതമാനം കുറഞ്ഞിരുന്നു. 2019 സാമ്പത്തിക വർഷത്തിലെ 371 മില്യൺ ഡോളറിൽ നിന്ന് 2022 ൽ 110 മില്യൺ ഡോളറായി. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 80 ശതമാനവും കുറഞ്ഞു. ചൈനയുമായുള്ള വ്യാപാരക്കമ്മി വർധിക്കുന്നത് ആശങ്കാജനകമായതിനാലാണ് അനിവാര്യമല്ലാത്ത ഇറക്കുമതി തടയാൻ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. FY23 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, ചൈനയിലേക്കുള്ള കയറ്റുമതി 36.2 ശതമാനം ചുരുങ്ങി 7.8 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഇറക്കുമതി 23.6 ശതമാനം ഉയർന്ന് 52.4 ബില്യൺ ഡോളറിലെത്തി. ഇത് റെക്കോർഡ് വ്യാപാര കമ്മിയായ 44.6 ബില്യണിലേക്ക് നയിച്ചു.

പാൻഡെമിക് മുതലാണ് അനിവാര്യമല്ലാത്ത ഇറക്കുമതി തടയുന്നതിനും ആഭ്യന്തര വ്യവസായത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനുമായി സർക്കാർ കൂടുതൽ കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയത്. ഇത് ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ആഭ്യന്തരവ്യവസായത്തിനും ​ഗുണകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

India is keen to curb imports of electric fans and smart meters from China. The Commerce and Industry Ministry would soon issue quality control orders (QCOs)  to check these. The government says the move will benefit our own industry and consumers. In 2020, India enforced strict quality control  measures to tackle toy imports, especially from China. Since then, toy imports from China have reduced by 80 per cent to $59 million

banner business channeliam China business china toys Import India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil