Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആപ്പിലായി സുപ്രീം കോടതി
Instant

ആപ്പിലായി സുപ്രീം കോടതി

News DeskBy News Desk12 December 2022Updated:12 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0 പുറത്തിറക്കിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.

അപ്‌ഡേറ്റ് ചെയ്‌ത മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കേസ് സ്റ്റാറ്റസ്, പ്രതിദിന ഉത്തരവുകൾ, വിധികൾ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, ഓഫീസ് റിപ്പോർട്ടുകൾ, സർക്കുലറുകൾ തുടങ്ങിയവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും. ആപ്പ് ലോഗിൻ ചെയ്താൽ, അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ, ലോ ഓഫീസർമാർ എന്നിവർക്കെല്ലാം ഫയൽ ചെയ്യുന്ന കേസുകളിലേക്കും ആക്സസ് ഉണ്ടായിരിക്കും. തീർപ്പാക്കാത്തതും, തീർപ്പാക്കിയതുമായ കേസുകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ നൽകും. സർക്കാർ വകുപ്പുകൾക്ക് കേസുകളുടെ സ്റ്റാസ്റ്റസ് പരിശോധിക്കാനു ആപ്പ് ഉപയോഗിക്കാം. IoS/Apple ഉപയോക്താക്കൾക്ക്, മൊബൈൽ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്നാണ് സൂചന.

കോവിഡ് സമയത്തെ ഇളവ്

നേരത്തെ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്ലിക്കേഷൻ, കോടതി നടപടികൾ കാണുന്നതിന് അഭിഭാഷകർക്കും, അഡ്വക്കേറ്റുകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. കേസുകൾ, ഉത്തരവുകൾ, വിധികൾ എന്നിവയുടെ സ്ഥിതിയും ഇത് കാണിച്ചു. കോവിഡ് സമയത്ത്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ മാധ്യമ പ്രവർത്തകർക്ക് കോടതി നടപടികൾ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.

The Supreme Court launches ‘Supreme Court Mobile App 2.0. On the app, all law officers can have real-time access to cases. Government departments can use it to check the pendency of their cases. Currently, it is available for Android users.

app application banner Court Administration government Government of India India law Mobile app Mobile application mobile apps Supreme Court Supreme Court Of India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil