രേഖകളും സർട്ടിഫിക്കറ്റുകളും സംഭരിക്കാനും, പങ്കിടാനും, പരിശോധിക്കാനുമുള്ള സുരക്ഷിതമായ ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ.

വ്യക്തികൾക്ക് അവരുടെ ഡിജിലോക്കർ അക്കൗണ്ട് സജ്ജീകരിക്കാനും, അവരുടെ തിരിച്ചറിയൽ രേഖകൾ കൈയിൽ സൂക്ഷിക്കാനും കഴിയും. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ഒരു നോമിനിയെ ചേർക്കാനും ആപ്ലിക്കേഷൻ അനുവദിക്കുന്നു.

ഡിജിലോക്കർ അക്കൗണ്ടിലേയ്ക്ക് നോമിനിയെ ചേർക്കുന്നതെങ്ങനെ ?

  • ഘട്ടം 1: നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  • ഘട്ടം 2: മെനുവിലേക്ക് പോയി നോമിനി ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഘട്ടം 3: നോമിനിയെ ചേർക്കാൻ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 4: ആവശ്യമായ വിശദാംശങ്ങൾ നൽകി സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകി സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക.

DigiLocker is a safe platform for storing, sharing, and authenticating documents and certificates in the cloud.People can create a DigiLocker account and save their identification documents there. Users of the application can add a nominee to their account.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version