പൂർണമായും റോബോട്ടുകളുടെ നിയന്ത്രണത്തിലുള്ള ഒരു കഫേ. എത്രത്തോളം കൗതുകകരമായിരിക്കുമല്ലേ?

റോബോയാണ് ഇവിടെ എല്ലാം

എന്നാൽ അത്തരത്തിലൊരു കഫേ 2023ഓടെ ദുബായിൽ തുറക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങുന്നതോടെ, ലോകത്തിലെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് കഫേയായി ഇത് മാറും. റോബോ-സി2 എന്ന റോബോട്ടുകളായിരിക്കും ‘ഡോണ സൈബർ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ പ്രവർത്തിപ്പിക്കുക. RDI റോബോട്ടിക്സ് നിർമ്മിച്ച ഈ റോബോട്ടുകൾക്ക് യഥാർത്ഥ മനുഷ്യരുടേതിന് സമാനമായ ഒന്നിലധികം സവിശേഷതകളുണ്ട്. കഫേയിലെത്തുന്നവർക്ക് കോഫി നൽകുന്നതു മുതൽ, ബില്ലിംഗ് നടത്തുന്നതുവരെയുള്ള കാര്യങ്ങൾ റോബോട്ടുകൾ ചെയ്യും.

മനുഷ്യ സമാന റോബോകൾ

  ഉപഭോക്താക്കളുമായി സംവദിക്കാനും, അവരു‍ടെ വികാരങ്ങൾ കണ്ടെത്താനും ഈ റോബോട്ടുകൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിലിക്കൺ ചർമ്മവും, യഥാർത്ഥ മനുഷ്യരുടേതെന്ന് തോന്നിക്കുന്ന കണ്ണുകളുമുള്ള ഇവ സ്ത്രീരൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Read More: Robotics Related News

The world’s first supermodel robot cafe to open in Dubai in 2023. Titled ‘Donna Cyber Cafe’, the place will be run by robots Robo-C2. The robots created by RDI Robotics look almost like real humans. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version