Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » AI സെക്ടർ ഇന്ത്യ നയിക്കുമെന്ന് സത്യ നാദെല്ല
Instant

AI സെക്ടർ ഇന്ത്യ നയിക്കുമെന്ന് സത്യ നാദെല്ല

News DeskBy News Desk4 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടെക്‌നോളജി മേഖലയിൽ ഇന്ത്യക്ക് മികച്ച ഭാവിയുണ്ടെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു.

ആർ‍ട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയുടെ ഭാവി

യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ഇന്ത്യ മുന്നിലായിരിക്കുമെന്നും ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല കൂട്ടിച്ചേർത്തു.

മുംബൈയിൽ നടന്ന മൈക്രോസോഫ്റ്റ് ഫ്യൂച്ചർ റെഡി ലീഡർഷിപ്പ് ഉച്ചകോടിയിൽ ഇന്ത്യയിലെ പ്രമുഖ സിഇഒമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സത്യ നാദെല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്ത് ഒന്നാമതാകാനുളള  പ്രതിഭാസമ്പത്ത് ഇന്ത്യക്കുണ്ട്.

എല്ലാറ്റിനുമുപരിയായി, ഇന്ത്യക്കാർ അപ്സ്കില്ലിംഗിൽ വളരെ മുന്നിലാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു. 

You may now board planes using Face ID thanks to Digiyatra, which has replaced the need for paper boarding passes. Digi Yatra is a biometrics-based identification system for aviators. Information about passengers is automatically processed using facial recognition technology. The Digi Yatra service was introduced by the Ministry of Civil Aviation in its initial phase at the airports in Delhi, Bengaluru, and Varanasi.

 ലോകമെമ്പാടുമുള്ള ഡെവലപ്പർമാരുടെ ഏറ്റവും വലിയ അടിത്തറയായ Github-ന് ഏറ്റവും വലിയ സംഭാവന നൽകുന്ന രണ്ടാമത്തെ  രാജ്യമാണ് ഇന്ത്യ. സത്യ നാദെല്ലയുടെ അഭിപ്രായത്തിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. കൂടാതെ, സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ ക്ലൗഡും AI യും പ്രധാനമാണ്. 32 വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ  ഇന്നവേഷൻ-റിസോഴ്സസ് ഹബ്ബാണ് ഇന്ത്യ. ആഗോളതലത്തിൽ, മൈക്രോസോഫ്റ്റ് 60-ലധികം മേഖലകളിലും 200-ലധികം ഡാറ്റാ സെന്ററുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ നാലാമത്തെ ഡാറ്റാ സെന്റർ വികസിപ്പിക്കുകയാണെന്ന് സത്യ നാദെല്ല പറഞ്ഞു. 

AI മോഡലുകൾ മാനുഷിക സർഗ്ഗാത്മകതയും  ഉൽപ്പാദനക്ഷമതയും ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ AI- പവർ മോഡലായ ChatGPT, Dall-E എന്നിവ വിജ്ഞാന തൊഴിലാളികളെ അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Satya Nadella, Chairman and CEO of Microsoft, has said that India has a bright future in the field of technology. The Hyderabad native who is on a four-day visit to India further added that India would lead in the usage of Artificial Intelligence (AI) in solving real problems. “India leads in terms of digital public goods,” he said while addressing a select gathering of India’s top CEOs at the Microsoft Future Ready Leadership Summit in Mumbai.

AI artificial intelligence Artificial Intelligence (AI) artificial intelligence-powered banner business India tech technologies technology technology innovation technology news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil