Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘Pin messages’ വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ
Instant

‘Pin messages’ വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ

News DeskBy News Desk5 January 2023Updated:5 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യക്തിഗത ചാറ്റുകൾക്കുളളിൽ മെസേജുകൾ പിൻ ചെയ്യാവുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി WhatsApp.

ചാറ്റ് ലിസ്റ്റിൽ വ്യക്തിഗത ചാറ്റുകൾ പിൻ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

സമാനമായി വ്യക്തിഗത ചാറ്റുകൾക്കുള്ളിൽ സന്ദേശം പിൻ ചെയ്യാനുളള ഫീച്ചറാണ് ഇനി അവതരിപ്പിക്കുക. വാട്ട്‌സ്ആപ്പിലെ ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള ഫീച്ചർ മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് വികസിപ്പിക്കുന്നതായി WABetaInfo റിപ്പോർട്ട് ചെയ്തു.

ഒരു കോൺവർസേഷനുള്ളിൽ ഹൈലൈറ്റ് ചെയ്യാവുന്ന ഒരു പ്രത്യേക സന്ദേശമാണ് പിൻ ചെയ്‌ത സന്ദേശം.  ഒരു പ്രത്യേക വിഷയം ചർച്ച ചെയ്യുമ്പോൾ പ്രസക്തമായ ഒരു സന്ദേശം എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇതിലൂടെ കഴിയുന്നതാണ്. പ്രധാന സന്ദേശങ്ങൾ ഓർത്ത് വയ്ക്കുന്നതിനും പെട്ടെന്ന് തിരിച്ചറിയുന്നതിനുമാണ് ഈ ഫീച്ചർ.
വരാനിരിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടും WABetaInfo പങ്കിട്ടു. സ്ക്രീൻഷോട്ട് അനുസരിച്ച്, പിൻ ആക്ഷന്‌ തിരഞ്ഞെടുക്കുമ്പോൾ, സന്ദേശം കോൺവർസേഷന്റെ മുകളിൽ പിൻ ചെയ്യപ്പെടും. സന്ദേശങ്ങൾ അൺപിൻ ചെയ്യുന്നതുവരെ അവിടെ തന്നെ തുടരും. ഇതിലൂടെ പ്രധാനപ്പെട്ട മെസേജുകൾ പെട്ടെന്ന് ലഭിക്കും. 

ഈ ഫോണുകളിൽ വാട്സ്ആപ്പ് കിട്ടില്ല

ഈ ആഴ്ച മുതൽ ചില ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 31 മുതൽ ചില പഴയ സ്മാർട്ട്‌ഫോൺ മോഡലുകൾക്കുള്ള പിന്തുണ WhatsApp അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. GizChina റിപ്പോർട്ട് ചെയ്തതുപോലെ, കാലഹരണപ്പെട്ട ഡിവൈസുകളുടെ പട്ടികയിൽ ആപ്പിൾ, സാംസങ്, LG എന്നിവയിൽ നിന്നുള്ള 49 സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു. OS പതിപ്പ് 4.1 പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളെയും iOS 12-ലും അതിന് മുകളിലുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന പുതിയ, iOS സ്‌മാർട്ട്‌ഫോണുകളെയും ആപ്പ് പിന്തുണയ്‌ക്കുന്നുവെന്ന് അതിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ WhatsApp സൂചിപ്പിച്ചിട്ടുണ്ട്. JioPhone, JioPhone 2 എന്നിവയുൾപ്പെടെ KaiOS 2.5 പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളെയും വാട്ട്‌സ്ആപ്പ് പിന്തുണയ്ക്കുന്നു.

Other WhatsApp Update news

Individual WhatsApp chats can already be pinned to the chat list. Presently, it seems that the well-liked messaging service will add the same capability to individual chats. According to a report online, WhatsApp may soon introduce a new feature that would allow users to pin messages inside of a specific discussion.

banner India social media Social media platform social media platforms WhatsApp WhatsApp android WhatsApp feature Whatsapp India whatsapp messages WhatsApp update
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil