Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റൊണാൾഡോയും മെസിയും നേർക്കുനേർ
Instant

റൊണാൾഡോയും മെസിയും നേർക്കുനേർ

News DeskBy News Desk12 January 2023Updated:17 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫ്രഞ്ച് ടീമിന്റെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി സൗദി ടീമുകളായ അൽ നസർ, അൽ ഹിലാൽ താരങ്ങൾ അടങ്ങുന്ന ഓൾ-സ്റ്റാർ ടീമിനെ സൗഹൃദ മത്സരത്തിൽ പിഎസ്ജി നേരിടും.

സ്റ്റേഡിയത്തിലേക്ക് വിഐപി പ്രവേശനവും കളിക്കാരെ കാണാനുള്ള അവസരവും നൽകുന്ന പ്രത്യേക മത്സര ടിക്കറ്റിനായി ചാരിറ്റി ബിഡ് ആരംഭിച്ചു.

  • ബിയോണ്ട് ഇമാജിനേഷൻ ടിക്കറ്റ് എന്നറിയപ്പെടുന്ന ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സൗദി അറേബ്യയുടെ എഹ്‌സാൻ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യും.
  • ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം 1.5 ദശലക്ഷത്തിലധികം അഭ്യർത്ഥനകളാണ് സംഘാടകർക്ക് ലഭിച്ചത്.
  • റൊണാൾഡോയുടെയും മെസിയുടെയും നേർക്കുനേർ പോരാട്ടം ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
  • പ്രതിവർഷം 214 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം സൗദി അറേബ്യൻ മണ്ണിൽ റൊണാൾഡോയുടെ ആദ്യ കളി എന്ന നിലയിൽ മത്സരം ശ്രദ്ധേയമാണ്.
  • ലോകകപ്പ് ജേതാവ് ലയണൽ മെസ്സിയുമായുള്ള ഐതിഹാസിക മത്സരം ഒരിക്കൽ കൂടി കാണാനുള്ള അവസരമാണിത്.

ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കളിയില്‍ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കേര്‍പ്പെടുത്തിയിരുന്നു.

2022 ഏപ്രിലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട്  തോറ്റ് മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടിയ ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 60000 പൗണ്ട് പിഴയും ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ രോഷപ്രകടനം.  സസ്‌പെൻഷൻ കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് പോർച്ചുഗൽ താരം മാഞ്ചസ്ററർ യുണൈറ്റഡ് വിട്ടു.

പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്ക് മാറിയാലും വിലക്ക് ബാധകമാണെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.  ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. എന്നാൽ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്റെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും.  ജനുവരി 21 ന് എത്തിഫാക്കിനെതിരായ ഹോം മാച്ചായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനായുളള അരങ്ങേറ്റ മത്സരം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാലിപ്പോൾ ലോകകപ്പിന് ശേഷം റൊണാൾഡോ-മെസി മത്സരത്തിനുളള അരങ്ങാണ് 19 റിയാദിൽ ഒരുങ്ങുന്നത്.

The ticket bid for Cristiano Ronaldo’s Saudi football debut receives a massive response. Ronaldo will make his debut in a match against PSG’s Lionel Messi, Kylian Mbappe, and Neymar. Turki Al-Sheikh, head of the Saudi General Entertainment Authority, launched the charity bid. One lucky person who wins the bid will get VIP access to the stadium.

banner business cristiano ronaldo football football player Football training games UAE UAE Government UAE Govt
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil