Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകൾക്ക് വഴികാട്ടും മാർഗ്
Instant

സ്റ്റാർട്ടപ്പുകൾക്ക് വഴികാട്ടും മാർഗ്

News DeskBy News Desk17 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായുള്ള മാർഗ് പോർട്ടൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.

പോർട്ടലിന്റെ മാച്ച് മേക്കിംഗ് ഘട്ടം സ്റ്റാർട്ടപ്പുകളെ ഉപദേശകരുമായി ബന്ധിപ്പിക്കാനും, അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനും അനുവദിക്കും. സാമ്പത്തിക നേട്ടങ്ങളിലും സമൂഹത്തിൽ സ്വാധീനമുള്ള, അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ച മികച്ച സ്റ്റാർട്ടപ്പുകൾക്കും മന്ത്രി അവാർഡ് നൽകും.

വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. മികച്ച ഇൻകുബേറ്ററിനും ഓരോ ആക്‌സിലറേറ്ററിനും 15 ലക്ഷം രൂപ വീതം നൽകും.

എന്താണ് മാർഗ് ?

സ്റ്റാർട്ടപ്പുകൾക്കായി മെന്റർഷിപ്പ്, സഹായം, പിന്തുണ എന്നിവയുറപ്പാക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് MAARG. വളർച്ച, സ്ട്രാറ്റജി എന്നിവയിൽ വ്യക്തിഗത മാർഗനിർദേശം ലഭിക്കുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, വിജയം നേടിയ സംരംഭകർ, പരിചയസമ്പന്നരായ നിക്ഷേപകർ തുടങ്ങിയവരുമായി ഫലപ്രദമായി ബന്ധപ്പെടാനാകും. മെന്റർഷിപ്പ് പ്രോഗ്രാമുകൾ, വീഡിയോ, ഓഡിയോ കോൾ ഓപ്ഷനുകൾ മുതലായവ പോർട്ടലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

MAARG പോർട്ടൽ എന്തിന്?

MAARG പോർട്ടലിന്റെ ലക്ഷ്യങ്ങൾ ഇവയാണ് –

1) സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ജീവിതചക്രത്തിലുടനീളം, അവർ കൈകാര്യം ചെയ്യുന്ന പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുണ എന്നിവ നൽകുക

2) മെന്ററിംഗ് നൽകുന്നവർക്കും, മെന്റർഷിപ്പ് ആവശ്യമുള്ള സ്റ്റാർട്ടപ്പുകൾക്കുമിടയിലുള്ള ഒരു ഇടനില പ്ലാറ്റ്ഫോമായി പ്രവർത്തിക്കുക.

3) മെന്ററിംഗ് പ്രവർത്തനങ്ങൾ സമയബന്ധിതമായി ട്രാക്കുചെയ്യുന്നു

Also Read: മാർഗം കാട്ടും ‘MAARG’

The Commerce and Industry Minister Piyush Goyal has launched the platform MAARG (Mentorship, Advisory, Assistance, Resilience, and Growth), a portal for mentorship for startups across sectors and geographies. The portal will go live on January 16.

banner government Government of India government schemes India India Government Indian startup Indian startups startup startup ecosystem Startup India startup news startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil