Browsing: Indian startup

ജൂലൈ ആദ്യ വാരം NBFC സ്റ്റാർട്ടപ്പ് വെരിറ്റാസ് ഫിനാൻസിലേക്ക് 145 മില്യൺ ഡോളർ നിക്ഷേപമെത്തിയത് വലിയ ഉത്തേജനമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലക്ക്. ഇതോടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കുള്ള…

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും OpenAI ceo, Sam Altman. ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണനയാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതെന്ന് OpenAI ceo പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും…

സിം കാർഡും പുസ്തകവും വിറ്റ് ഡൽഹിയിലെ തെരുവുകളിലൂടെ നടന്ന ആ പയ്യന്റെ മനസ്സിലൊരു കുഞ്ഞു സംരംഭ ആശയം ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അവൻ ആ ആശയവുമായി പിനീടൊരു സ്റ്റാർട്ടപ്പ് തുടങ്ങി.…

ഇത്ര റിട്ടേണുള്ള വേറെ ഏത് ബിസിനസ്സ് ഉണ്ട്? ചെന്നെ സൂപ്പർ കിംഗ്സ് കപ്പടിച്ച IPL എത്ര കോടിയുടെ ബിസിനസ്സാണെന്നറിയാമോ? 87000  കോടിക്ക് മുകളിൽ ബ്രാൻഡ് മൂല്യമുള്ള ലോകത്തെ…

മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജീവനക്കാരെ കൈവിടുന്നുവോ? എന്നാലത് നല്ലൊരു പ്രവണതയല്ല എന്ന് തന്നെ കരുതണം. കേന്ദ്ര സർക്കാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്താൻ കോടികളുടെ ആനുകൂല്യവും അളവില്ലാത്ത കൈത്താങ്ങും…

തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട സ്റ്റാർട്ടപ്പ് ഹബ്ബുകൾ സംസ്ഥാനത്തെ ഒരു ‘ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം’ സൃഷ്ടിക്കാൻ പ്രാപ്തമാക്കും.തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മധുര, തിരുനെൽവേലി, ഈറോഡ് എന്നിവിടങ്ങളിൽ…

കേരളത്തിൽ  സുസ്ഥിര വ്യവസായ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ട്‌ ‘സംരംഭകവർഷം 2.0’-സംരംഭകവർഷം പദ്ധതി രണ്ടാംഘട്ടത്തിന്‌ തുടക്കമായി. ഒപ്പം  സംരംഭങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്ന മിഷൻ 1000 പദ്ധതിക്കും തുടക്കമിട്ടു.  കൊച്ചിയിൽ 500…

സകലകലാ വല്ലഭനായി ഇങ്ങോട്ടു വന്നു കയറിയതേ ഉള്ളു. സർഗ്ഗശേഷിക്കൊപ്പം സർവേയിലും കയറി കൈവച്ചിരിക്കുന്നു AI. അങ്ങനെ വിവിധ വിവര-സർവെകൾക്കും AI  കൃത്യമായി വിനിയോഗിക്കാമെന്നും തെളിഞ്ഞു. ഒരു സ്റ്റാർട്ടപ്പ്  തുടങ്ങാൻ 2023 ൽ…

സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായുള്ള മാർഗ് പോർട്ടൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പോർട്ടലിന്റെ മാച്ച് മേക്കിംഗ് ഘട്ടം സ്റ്റാർട്ടപ്പുകളെ ഉപദേശകരുമായി ബന്ധിപ്പിക്കാനും, അവരുടെ…