Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൈനയുടെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ നിർമിക്കുമോ?
News Update

ചൈനയുടെ സ്മാർട്ട്ഫോൺ ഇന്ത്യയിൽ നിർമിക്കുമോ?

News DeskBy News Desk18 January 2023Updated:18 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പ്ലാനിനായി രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.

Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Bhagwati (Micromax), Lava International, UTL Neolync, Optimus Electronics, Dixon Technologies തുടങ്ങിയ PLI-അംഗീകൃത കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്‌കീം അംഗീകൃത പദവി പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ചൈനീസ് നിർമ്മാതാക്കളുടെ ചർച്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും ഇന്ത്യൻ പ്രാദേശിക ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.

മൈക്രോമാക്‌സിന്റെ ഒരു യൂണിറ്റ് കൂടിയായ ഹോംഗ്രൗൺ ബ്രാൻഡായ ഭഗവതി പ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ഷെൻഷെൻ ആസ്ഥാനമായ ട്രാൻസ്‌ഷൻ ഹോൾഡിംഗ്‌സ് ഉൾപ്പെടെ രണ്ട് ചൈനീസ് സ്‌മാർട്ട്‌ഫോൺ ഒഇഎമ്മുകളുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. ആഭ്യന്തര വിപണിക്കും കയറ്റുമതിക്കുമായി അവരുടെ ഹാൻഡ്‌സെറ്റുകൾ പ്രാദേശികമായി നിർമ്മിക്കുകയാണ് ലക്ഷ്യം.

ഒന്നിലധികം പി‌എൽ‌ഐ സ്കീമുകളുമായുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് മേഖലയിലെ മുന്നേറ്റം നല്ല സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ട് പറയുന്നു. “സ്മാർട്ട് വാച്ചുകൾ, TWS, നെക്ക്ബാൻഡ്, ടാബ്‌ലെറ്റ് തുടങ്ങിയ ഉൽപ്പന്ന വിഭാഗങ്ങളിൽ പ്രാദേശിക നിർമാണ വിഹിതം വർധിച്ചുവെന്ന് സെപ്റ്റംബറിലെ കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു. “മെയ്ക്ക് ഇൻ ഇന്ത്യ” സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 24 ശതമാനം വിഹിതവുമായി Oppo നേതൃത്വം നൽകിയപ്പോൾ, സാംസംഗും വിവോയും തൊട്ടുപിന്നാലെയെത്തി. ഫീച്ചർ ഫോൺ കയറ്റുമതിയിൽ 21 ശതമാനം വിഹിതവുമായി ലാവ മുന്നിലാണ്.

പ്രാദേശിക വിതരണ ശൃംഖലയെ ശാക്തീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്ന വിഹാൻ സംരംഭം Oppo അടുത്തിടെ പ്രഖ്യാപിച്ചു. പ്രീമിയം സെഗ്‌മെന്റ് സ്മാർട്ട്‌ഫോണുകൾ, പ്രത്യേകിച്ച് ഗാലക്‌സി എസ് സീരീസ് എന്നിവയ്‌ക്കൊപ്പം സാംസങ് അതിന്റെ നിർമ്മാണം വർദ്ധിപ്പിച്ചതായും കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.

സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ, ജൂൺ പാദത്തിലെ മൊത്തം “മേക്ക് ഇൻ ഇന്ത്യ” കയറ്റുമതിയുടെ 66 ശതമാനവും ഇൻ-ഹൗസ് നിർമ്മാണം സംഭാവന ചെയ്തു. ബാക്കി 34 ശതമാനം ഷിപ്പ്‌മെന്റുകളും തേർഡ്പാർട്ടി ഇഎംഎസ് (ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവനങ്ങൾ) നിർമാതാക്കളിൽ നിന്നാണ്. മൂന്നാം കക്ഷി ഇഎംഎസ് നിർമാതാക്കളിൽ, Bharat FIH, Dixon, DBG എന്നിവരാണ് മുൻനിര കമ്പനികൾ.

Padget Electronics (വർഷാവർഷം 396 ശതമാനം ),Wistron (വർഷാവർഷം137 ശതമാനം), Lava (വർഷാവർഷം110 ശതമാനം) എന്നിവയാണ് കയറ്റുമതിയുടെ കാര്യത്തിൽ ഈ പാദത്തിൽ അതിവേഗം വളരുന്ന സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ.

Top Chinese smartphone manufacturers are in talks with Indian contract manufacturers to take advantage of the latter’s approval status for its production-linked incentive (PLI) plan. This is in the midst of a significant campaign by the Indian government to encourage smartphone manufacturers in Asia’s neighbouring countries to include more domestic firms in their manufacturing ecosystem.

banner business channeliam china mobiles chinese smartphone India India PLI Scheme Smartphone
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil