Naturals ഏർപ്പെടുത്തിയ Young Achievers Awardന് കേരളത്തിലെ 5 സ്റ്റാർട്ടപ്പുകൾ അർഹമായി

Naturals ഏർപ്പെടുത്തിയ Young Achievers Awardന് കേരളത്തിലെ 5 സ്റ്റാർട്ടപ്പുകൾ അർഹമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അംഗീകാരമായി Naturals Salon ചെയിൻ ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് അവാർഡിന് 9 പേരാണ് അർഹരായത്. ഇതിൽ 5 പേർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ആണ്.

കൊച്ചി ലേ-മെറീഡിയനിൽ നടന്ന ചടങ്ങിൽ  Naturals CEO, CK Kumaravel അവാർഡുകൾ വിതരണം ചെയ്തു. നിഷകൃഷ്ണൻ, ഫൗണ്ടർ Channeliam.com, സെനു സാം, ഫൗണ്ടർ Mykare Health, ഹർഷ പുതുശ്ശേരി, ഫൗണ്ടർ Iraaloom.com, വിമൽ ഗോവിന്ദ്, ഫൗണ്ടർ, Genrobotics, സഞ്ജയ് നെടിയറ, ഫൗണ്ടർ, StartGlobal എന്നിവരാണ് അവാർഡിനർഹരായ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ്.

5 startups in Kerala have won the Young Achievers Award introduced by Naturals. 9 people have been eligible for the Young Achievers Award introduced by the Naturals Salon chain to recognize those who have shown their ability in various fields. 5 of them are startup founders. Naturals CEO, CK Kumaravel distributed the awards at a function held at Le-Meridien, Kochi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version