Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന് കേന്ദ്രത്തിന്റെ 1000 ഇ-ബസുകൾ
Auto

കേരളത്തിന് കേന്ദ്രത്തിന്റെ 1000 ഇ-ബസുകൾ

News DeskBy News Desk31 January 2023Updated:31 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കെഎസ്ആർടിസിയെ ഹരിതമാക്കാൻ 1000 ഇ-ബസുകൾ കേന്ദ്രം നൽകും

ഈ വർഷത്തോടെ ഹരിത ഇന്ധനത്തിലേക്ക് മാറുകയെന്ന കെഎസ്ആർടിസിയുടെ സ്വപ്നത്തിന് ചിറകുനൽകി കേന്ദ്രസർക്കാർ. രണ്ട് പദ്ധതികളിലായി 1000 ഇലക്ട്രിക് ബസുകൾ കേന്ദ്രം കെ എസ് ആർ ടി സിക്ക് നൽകും. ഇതിൽ ഡ്രൈവർ ഉൾപ്പെടെ ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ വാടക അടിസ്ഥാനത്തിൽ നൽകും. നഗരകാര്യ വകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്‌കീമിൽ ഉൾപ്പെട്ട 250 ബസുകൾ സൗജന്യമാണ്. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടാണിത്. ഒരു ബസിന്റെ ശരാശരി വില ഒരു കോടി രൂപയാണ്. ഈ വർഷത്തോടെ ഫോസിൽ ഇന്ധനത്തോട് പൂർണമായും വിടപറയാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

ദീർഘദൂരസർവീസുകൾക്കുളള 750 ഇ-ബസുകൾക്ക് ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാനാകും. സിറ്റി സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾക്ക് ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം.

ഊർജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രാമിന് കീഴിൽ ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടക നൽകണം. ഡ്രൈവറെ നിയമിക്കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ബസുകൾ CNGയിലേക്കും LNGയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പിനുണ്ട്. CNG വില കുറയുന്നതിനുസരിച്ച് 3000 ഡീസൽ ബസുകൾ കൂടി CNGയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ 5 ബസുകൾ സിഎൻജിയിലേക്ക് മാറ്റിയത് വിജയം കണ്ടതോടെയാണ് ​ഗതാ​ഗതവകുപ്പിന്റെ ഈ നീക്കം.

The central government will support KSRTC’s goal of converting to green fuel by this year by funding 1000 electric buses through two programmes. 750 of these buses, together with the driver, will be leased and available for long-distance travel. The Department of Urban Affairs’ Augmentation of City Service Scheme includes 250 free buses.

banner business central government channeliam E-Bus Electric Mobility India Kerala Kerala government KSRTC
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil